Sun, May 5, 2024
34.3 C
Dubai

ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

ചെന്നൈ: തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ....

രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള ചട്ടത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര...

പഞ്ചാബ് കോൺഗ്രസിൽ മഞ്ഞുരുകുന്നു; നവ്ജോത് സിംഗ് സിദ്ദു അധ്യക്ഷനായേക്കും

ചണ്ടീഗഢ്: പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രധാന വിമർശകനായ നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് ഉടൻ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷൻ സുനിൽ...

വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അവ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട്...

രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം

ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമെന്ന് കോടതി പരാമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ്‌...

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നേരെയും ആക്രമണം; ആശങ്കയറിയിച്ച് കേന്ദ്രം

ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആഭ്യന്തര കലാപം കനക്കുന്നതിനിടെ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ആക്രമണം. സംഭവത്തിൽ ആശങ്ക അറിയിച്ച കേന്ദ്ര സർക്കാർ ദക്ഷിണാഫ്രിക്ക വിദേശകാര്യ മന്ത്രി ഡോ.നലേദി പാൻഡോറുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ ആശയവിനിമയം...

കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ആവർത്തിച്ചാൽ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വ്യക്‌തിപരമായി ഉത്തരവാദികളായി കണക്കാക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂടാതെ കോവിഡ് രണ്ടാം തരംഗം നിലനിൽക്കുന്ന...

രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3.09 കോടിയിലെത്തി. ഇന്നലത്തേക്കാൾ 7.7 ശതമാനം വർധനവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
- Advertisement -