Thu, Sep 3, 2026
37 C
Dubai

കോവിഡ് വ്യാപനം; രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഒഴിവാക്കാൻ സാധിക്കില്ല

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ് അംഗം ഡോക്‌ടർ വികെ പോൾ. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി കുറച്ചു കാലം കൂടി മാസ്‌ക്...

കർഷക സമരം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സമരം കാരണം ഗതാഗതം, വ്യവസായം എന്നിവയടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ...

അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം; ഹരജി തള്ളി

ഡെൽഹി: കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം അനുവദിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹരജി സുപ്രീം കോടതി തള്ളിയത്. കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ...

നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഉത്തരകാശി: കനത്ത മഴയ്‌ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്‌തമായ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം...

പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ...

കോവിഡ് ഇന്ത്യ; 25,404 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,32,89,579 ആയി...

രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്ക

ഡെൽഹി: രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ കിലോയ്‌ക്ക്‌ 30 രൂപ വരെ വർധിച്ചേക്കുമെന്നാണ് വിപണി വിദഗ്‌ധധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന്...
- Advertisement -