ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമം; സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡെൽഹി: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സത്യസന്ധമായ ഒരന്വേഷണം സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ പ്രവര്‍ത്തിക്കുന്നത്...
നിർബന്ധിത ക്വാറന്റെയ്ൻ; പരീക്ഷക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ഇളവ് നൽകി കർണാടക
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടക ഏർപ്പെടുത്തിയ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്നും പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒഴിവാക്കി. പരീക്ഷ എഴുതി 3 ദിവസത്തിനകം തിരിച്ചു പോകുന്ന...
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു...
പശുക്കൾക്കും മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് അലഹബാദ് ഹൈക്കോടതി
ലക്‌നൗ: രാജ്യത്ത് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. കൂടാതെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും...
കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്‌ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി...
സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകം; കിസാൻ സഭ
ഹരിയാന: കർണാലിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റേത് സർക്കാർ നടത്തിയ കൊലപാതകമെന്ന് കിസാൻ സഭ. സുശീലിന്റെ മരണത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ...
ഭൂരിപക്ഷം ഹിന്ദുവെങ്കിൽ ഭരണ ഘടനയും സ്‍ത്രീകളും സുരക്ഷിതർ; ബിജെപി നേതാവ്
ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഭരണഘടനയും സ്‍ത്രീകളും സുരക്ഷിതരെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. സഹിഷ്‌ണുതയുള്ള മതമാണ് ഹിന്ദുവിന്റേതെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്‌ഥാനിലെ സാഹചര്യമാണ് ഇന്ത്യയിലും സംഭവിക്കുക...
പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥ; മോദിക്കെതിരെ കോൺഗ്രസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്ന വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍...






































