വിമാന താവളങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം; ഒമാൻ
മസ്‌ക്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് വ്യക്‌തമാക്കി എയർപോർട്ട് അധികൃതർ. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട്...
നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ
റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ...
യുഎഇയിൽ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു
ദുബായ്: യുഎഇയില്‍ സെപ്റ്റംബർ മാസത്തിൽ ഇന്ധനവില കുറയും. രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്ന കമ്മിറ്റി തിങ്കളാഴ്‌ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്റ്റംബർ ഒന്ന് മുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക്....
കോവിഡ് വാക്‌സിനേഷൻ ഒരു മാസത്തിനകം പൂർത്തിയാക്കും; കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കി കുവൈറ്റ്. അടുത്ത ഒരു മാസത്തിനകം രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഇതിനോടകം തന്നെ 70 ശതമാനം ആളുകൾക്കും...
വാക്‌സിൻ സ്വീകരിച്ചവർക്ക് സ്വാഗതമോതി യുഎഇ; നേരിട്ട് പ്രവേശിക്കാം
അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഇനി യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കാണ് അവസരം. യോഗ്യരായവർക്ക് നാളെ മുതൽ യാത്ര ചെയ്യാം. പുതിയ തൊഴിൽ വിസക്കാർക്കും...
ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം
അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, പാകിസ്‌ഥാൻ സ്വദേശി, മൊറോക്ക...
യുഎഇയിൽ അഫ്‌ഗാനില്‍ നിന്നുള്ള ആദ്യ സംഘമെത്തി
അബുദാബി: അഫ്‌ഗാനിസ്‌ഥാനില്‍ നിന്നുള്ള ആദ്യ സംഘം യുഎഇയിലെത്തി. അഫ്‌ഗാനിസ്‌ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്‌തവരാണ് യുഎഇയിൽ എത്തിച്ചേർന്നത്.
അഭയാര്‍ഥികള്‍ക്ക് സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്‌ഗാനില്‍...
ഒമാൻ-യുഎഇ കര അതിർത്തി തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ
മസ്‌ക്കറ്റ്: ഒമാൻ-യുഎഇ കര അതിർത്തി സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്ന ആളുകൾക്കും പ്രവേശന അനുമതി...







































