Fri, Jun 19, 2026
33.5 C
Dubai

ഒമാനിൽ 527 പേർക്കുകൂടി രോഗമുക്‌തി; 491 പുതിയ കേസുകൾ

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. 527 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കോവിഡ് മരണവും...

ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്‌ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി...

കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്‌. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...

കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരൻ മരിച്ച നിലയില്‍

കുവൈറ്റ് സിറ്റി: മലയാളി ജീവനക്കാരനെ കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ്. എംബസിയിലെ...

ഒമാൻ ജനസംഖ്യയുടെ 53 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‍കറ്റ്: ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്. 1,587,784 പേർക്ക് ആദ്യ ഡോസ് വാക്‌സിനെടുത്തു. 338,523...

യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണം

അബുദാബി: യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1,510 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്‌തു. 2,32,389 കോവിഡ് പരിശോധനകളില്‍...

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി യുഎഇ

അബുദാബി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ...

ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം

റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ്  തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ്...
- Advertisement -