Fri, Jun 19, 2026
32 C
Dubai

ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ...

ഐസിആർഎഫ് ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’ പരിപാടിയുടെ രണ്ടാം ഘട്ടം നടന്നു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' രണ്ടാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ട്യൂബ്‌ളിയിലെ...

ദുബായിൽ വീടിന് തീ പിടിച്ചു; അഗ്‌നിശമന സേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ദുബായ്: അല്‍ ലിസൈലിയിലെ വീട്ടിൽ തീപിടുത്തം. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വീടിന് പുറത്തായി സജ്‌ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു....

12-15 പ്രായക്കാരുടെ കോവിഡ് വാക്‌സിനേഷൻ; കുവൈറ്റിൽ അടുത്ത ആഴ്‌ച മുതൽ

കുവൈറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്‌ച ആരംഭിക്കും. അടുത്ത സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി...

ഇന്ത്യ-യുഎഇ സർവീസുകൾ ജൂലൈ 31 വരെ ഉണ്ടാകില്ല; ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ജൂലൈ 31 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി ഇത്തിഹാദ് എയർവേയ്‌സ്. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നൽകിയപ്പോഴാണ് അധികൃതർ ഇക്കാര്യം...

വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴ ശക്‌തമായേക്കുമെന്ന് മുന്നറിയിപ്പ്. തുടർന്ന് അബുദാബി പോലീസ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു....

ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി

മസ്‍കറ്റ്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 24 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് ജൂലൈ...

യുഎഇ കോവിഡ്; 1,487 രോഗമുക്‌തി, 1,530 രോഗബാധ, 7 മരണം

അബുദാബി: യുഎഇയില്‍ 1,530 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,88,895 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ചികിൽസയിലായിരുന്ന 1,487 പേര്‍ രോഗമുക്‌തി...
- Advertisement -