യുഎഇയിൽ 24 മണിക്കൂറിൽ 4 കോവിഡ് മരണം; 1,552 കോവിഡ് ബാധിതർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,552 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
പൊതു സ്‌ഥലത്ത് പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക്; നിയമം ഉടനെന്ന് സൗദി
റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പൊതു സ്‌ഥലങ്ങളിൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് സൗദി. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഇതിന്റെ...
ഗോൾഡൻ വിസ ഇനിമുതൽ മികച്ച ഹൈസ്‌കൂൾ വിദ്യാർഥികൾക്കും; യുഎഇ
അബുദാബി : പഠനത്തിൽ മികവ് പുലർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ച് യുഎഇ. ഇതോടെ വാർഷിക പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും...
പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; ഒമാനിൽ 24 മണിക്കൂറിൽ 1,570 രോഗബാധിതർ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 1,570 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി രാജ്യത്തിന്റെ...
24 മണിക്കൂറിൽ യുഎഇയിൽ 1,573 കോവിഡ് കേസുകൾ; 5 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 1,573 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 5 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. നിലവിൽ...
ഹജ്‌ജ് തീർഥാടനം; അനുമതി ഇല്ലാത്തവർ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ
റിയാദ് : ഹജ്‌ജിന് അനുമതി ലഭിക്കാത്ത ആളുകൾ മക്കയിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഒരു തവണ ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ...
വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചതിന് രണ്ട് പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് ഇവർ...
സൗദിയിൽ 1,173 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 13 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,173 പേർക്ക് കൂടി ഇന്ന് പുതുതായി കോവിഡ് റിപ്പോർട് ചെയ്‌തു. കോവിഡ് ചികിൽസയിൽ കഴിഞ്ഞവരിൽ 1,389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ...








































