Fri, Jun 19, 2026
32.7 C
Dubai

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ...

കുവൈറ്റ് വിലക്ക് നീക്കുന്നു; വാക്‌സിൻ എടുത്തവർക്ക് ഓഗസ്‌റ്റ് മുതൽ പ്രവേശനം

കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേയ്‌ക്ക്‌ പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ്...

ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ

മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ഷാർജ എക്‌സ്‌പോയ്‌ക്ക്‌ പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്. അഗ്‌നിശമന സേന അംഗങ്ങൾ തീ...

ബഹ്‌റൈൻ ആരോഗ്യ രംഗത്തെ മലയാളി സാന്നിധ്യം ഡോ. എംആർ വൽസലൻ അന്തരിച്ചു

മനാമ: നാല് പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന മലയാളിയായ ഡോ. എംആർ വൽസലൻ (76) അന്തരിച്ചു. കോവിഡ് ബാധിച്ച് സിത്ര ഫീൽഡ് ഐസിയുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ...

പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി ഒമാൻ

മസ്‌കറ്റ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്‌സിറ്റ് പദ്ധതി) വീണ്ടും നീട്ടി ഒമാൻ. 2021 ഓഗസ്‌റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്....

ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം; സൗദിയിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു

അല്‍അഹ്​സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട്​ ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ ജബല്‍ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്​മാനായ കൊല്ലം, ഇത്തിക്ക​ര...

ഒമാൻ കോവിഡ്; ഇന്നും രണ്ടായിരത്തിലേറെ കേസുകൾ, 26 മരണം

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2142 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 2,40,708...
- Advertisement -