Sat, Jun 20, 2026
32.2 C
Dubai

ഹജ്‌ജ്; സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അനുമതി, അവസരം 60,000 പേര്‍ക്ക്

റിയാദ്: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണയും ഹജ്‌ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല. സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ 60,000 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതി ഉണ്ടാവുക. ജൂലായ് പകുതിയോടെ...

ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം ഫോണിൽ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന...

സൗദിയിൽ പെട്രോൾ വിലയിൽ വീണ്ടും വർധന

റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. എല്ലാ മാസവും 11ആം തീയതിയാണ് രാജ്യത്ത് പെട്രോൾ വില പുനഃപരിശോധിക്കുന്നത്. വില വർധനയെ തുടർന്ന് സൗദിയിൽ നിലവിൽ 91 ഇനം പെട്രോളിന്...

ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ സുപ്രീം കമ്മറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടിയത്. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...

വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ്  എൻ‌ആർ‌ഐ കൗൺസിൽ, ഐ‌സി‌ആർ‌എഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും  ശ്രമഫലമായാണ് കാലാവധി...

സൗദിയിൽ 1,274 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 15 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 1,028 പേർ രോഗമുക്‌തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോവിഡ് മരണം കൂടി റിപ്പോർട്...

വീണ്ടും 2000 കടന്നു; യുഎഇയിൽ 24 മണിക്കൂറിൽ 2,179 കോവിഡ് ബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2,179 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,89,423 ആയി...
- Advertisement -