യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ കൊലപാതകം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ
അബുദാബി: യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ 38കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇക്കാര്യം വ്യക്‌തമായത്. വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ദേറ...
സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു
റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി...
ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു
മസ്‍കറ്റ്: ഒമാനില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചവർക്കായി നാളെ (ഞായറാഴ്‌ച) മുതൽ രണ്ടാം ഡോസ് ക്യാംപയിൻ ആരംഭിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ആദ്യ ഡോസ്...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു...
കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്
കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...
യുഎഇയില്‍ ഇന്ന് 2000 കടന്ന് പുതിയ കോവിഡ് കേസുകൾ
ദുബായ്: യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2,035 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്‌തു.
പുതിയതായി നടത്തിയ 2,33,038 പരിശോധനകളില്‍...
പ്രവാസി സംരംഭകർക്ക് മികച്ച അവസരം; 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാം
ദുബായ്: പ്രവാസി സംരംഭകർക്ക് യുഎഇയിൽ 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിൽ. ഫ്രീ സോൺ മേഖലക്ക് പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51 ശതമാനം ഓഹരി എന്ന ചട്ടം പാടേ...
ഏഴാം ക്ളാസുകാരൻ അലക്‌സ് ജോർജിന് 12ആം ക്ളാസ് ‘IGCSE’ പരീക്ഷയിൽ ചരിത്രനേട്ടം!
ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്‌ജ് സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്‌ത്ര പരീക്ഷയിൽ ഏഴാം ക്‌ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി.
ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം...








































