Sat, Jun 20, 2026
31 C
Dubai

സന്ദര്‍ശക വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ

മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ്‌...

ഇന്ത്യയിൽ  നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; ജൂൺ 30 വരെ പ്രവേശനവിലക്ക് നീട്ടി യുഎഇ

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ. ജൂൺ 30ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. അടുത്ത മാസം 14ആം തീയതി വിലക്ക് അവസാനിക്കാനിരിക്കെയാണ് യുഎഇ വീണ്ടും...

ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്; 2 പേർ കൊല്ലപ്പെട്ടു; ഇരുപതിലധികം പേർക്ക് പരിക്ക്

ടലഹാസി: ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്‌ളബ്ബിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്‌ളബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍...

ക്ളാസ്റൂം-ഓൺലൈൻ സമ്മിശ്ര പഠനം; അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്

ദോഹ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ-ക്‌ളാസ്‌മുറി സമ്മിശ്രപഠനം 30 ശതമാനം ശേഷിയിൽ ആരംഭിക്കാൻ അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഓൺലൈൻ പഠനം മാത്രം മതിയോ,...

യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക്...

ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും

റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ...

സൗദിയിൽ കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ വർധിച്ചു; 14 മരണം

റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്‌തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ...

യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി

റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ്...
- Advertisement -