Sat, Jun 20, 2026
35.9 C
Dubai

പ്രവാസികള്‍ക്കും വാക്‌സിൻ മുന്‍ഗണന നല്‍കണം; എസ്‌വൈഎസ്‌ നിവേദനം മുഖ്യമന്ത്രിക്ക്

മലപ്പുറം: കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മലപ്പുറം എസ്‌വൈഎസ്‌ വെസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്റെ നിർമിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന സമൂഹമാണ് പ്രവാസികള്‍. യാത്രക്കും ജോലിക്കും രണ്ട് ഡോസ് വാക്‌സിനെടുക്കൽ നിര്‍ബന്ധമാക്കിയ...

കോവിഡ്; സൗദിയിൽ നിന്ന് ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് 13 രാജ്യങ്ങളിലേക്കുള്ള യാത്രാനിരോധനം തുടരുന്നതായി വ്യക്‌തമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്‍ട്ര യാത്രാവിലക്ക് തിങ്കളാഴ്‌ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുമെന്ന്...

യുഎഇ കോവിഡ്; 1217 രോഗമുക്‌തി, 1229 രോഗബാധ, 2 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1229 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചികിൽസയിലായിരുന്ന...

കോവിഡ് നിയന്ത്രണ ലംഘനം; 777 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ പോലീസ്

ദോഹ : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 777 പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ചയാണ് വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ പോലീസ്...

പലസ്‌തീനിൽ ദുരിതമേറുന്നു; ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം; സൗദി

ജിദ്ദ: പലസ്‌തീൻ ജനതക്ക് നേരെ തുടരുന്ന ക്രൂരതകൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പലസ്‌തീനിലെ രക്‌തകലുഷിതമായ സംഭവങ്ങളും ഇസ്രയേൽ ആക്രമണങ്ങളും ചർച്ച ചെയ്യാൻ...

സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; പ്രവേശനം നിബന്ധനകളോടെ മാത്രം

റിയാദ്: ഒരു വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്കും യാത്രക്ക് രണ്ടാഴ്‌ച മുൻപ് എങ്കിലും...

രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...

പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,251 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം തന്നെ രാജ്യത്ത് കോവിഡ്...
- Advertisement -