Sat, Jun 20, 2026
35.8 C
Dubai

സൗദിയിലെ റസ്‌റ്റോറന്റിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...

യുഎഇയിൽ രോഗബാധ കുറയുന്നു; 24 മണിക്കൂറിനിടെ 1,452 പേർക്ക് കോവിഡ്

അബുദാബി : യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,452 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,422 പേർ ഇന്ന് കോവിഡ് മുക്‌തരാകുകയും...

ന്യൂനമർദ്ദം ശക്‌തമാകുന്നു; ഒമാൻ തീരത്തും കനത്ത മഴക്ക് സാധ്യത

മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും...

ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം

മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...

യുഎഇ; 1,512 പുതിയ കോവിഡ് കേസുകൾ, 1,474 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...

ഈദ് ആഘോഷത്തിന് പരമാവധി 10 പേർ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: ഈദ് ആഘോഷത്തിനും മറ്റുമായി പരമാവധി 10 പേർ മാത്രമേ ഒത്തുകൂടാവൂവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. അബുദാബിയിൽ 10 പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ്...

യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന്...
- Advertisement -