Sat, Jun 20, 2026
34.5 C
Dubai

ദുരിതകാലത്തും ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌ത്‌ ഹാപ്പി ഹൗസ് ബഹ്‌റൈൻ

മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ് ബഹ്‌റൈൻ. ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി...

ആറാം ക്‌ളാസുകാരി തോക്കുമായി എത്തി; സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു

ന്യൂയോർക്ക്: യുഎസിൽ ആറാം ക്‌ളാസുകാരി സ്‌കൂളിൽ എത്തിയത് നിറതോക്കുമായി. സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത കുട്ടി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വടക്കു പടിഞ്ഞാറൻ യുഎസ് സംസ്‌ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന്...

അയൽവാസിയുമായി തർക്കം; ഫ്‌ളാറ്റിന് തീയിട്ട് യുവാവ്; അറസ്‌റ്റ്

അജ്‌മാൻ: അയൽവാസിയുടെ അപ്പാർട്മെന്റിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. അയൽവാസിയായ അറബ് യുവതിയുമായി ഉണ്ടായ...

അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്

ദോഹ: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടർന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ്. മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ...

ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം റിയാൽ പിഴയും; സൗദി

റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ...

സൗദിയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു

റിയാദ്: സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം...

യുഎഇയിൽ 24 മണിക്കൂറിനിടെ 1,724 പേർക്ക് കോവിഡ്

അബുദാബി : 1,724 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,682 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഒമാനിൽ 24 മണിക്കൂറിനിടെ 12 കോവിഡ് മരണം; 772 രോഗബാധിതർ

മസ്‌ക്കറ്റ് : 772 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചതായി ഒമാൻ. ഇതോടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,99,344 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
- Advertisement -