ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....
യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു
അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ...
സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു
റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക്...
ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ
റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ...
24 മണിക്കൂറിൽ യുഎഇയിൽ 2,051 കോവിഡ് ബാധിതർ; 2,741 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന രോഗബാധ 2000ന് മുകളിലെത്തി. 2,051 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,364 ആയി ഉയർന്നതായി...
വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ
അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.
വീട്ടു ജോലിക്കാരെ എടുക്കുന്നത്...
യുഎസില്‍ മൂന്ന് സ്‌പാകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: യുഎസില്‍ ജോര്‍ജിയയില്‍ വെടിവെപ്പ്. മൂന്ന് സ്‌പാകളിലായി നടന്ന വെടിവെപ്പില്‍ ആറ് സ്‍ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതായാണ് വിവരം.
അറ്റ്‌ലാന്റ പോലീസിന്റെ റിപ്പോര്‍ട് പ്രകാരം മരിച്ച...
യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ
അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24...








































