സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം; ഇന്ത്യൻ എംബസി
മസ്‌കത്ത്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി ലഭിച്ച വിദേശികളിൽ സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ബിഎസ്എൻഎൽ ഓഫീസുകളിൽ അപേക്ഷ...
1,252 പേര്‍ക്ക് കൂടി കോവിഡ്; യുഎഇയില്‍ ദേശീയ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,252 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 1,48,245 പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് രോഗബാധ...
60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള...
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം
റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്...
ഗള്‍ഫ് സഹകരണം ശക്‌തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കല്‍
സൗദി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇതിന്റെ ചുവടുപിടിച്ച് സൗദി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്...
അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു
അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളായ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ്...
സൗദിയില്‍ 24 മണിക്കൂറില്‍ 17 കോവിഡ് മരണം; 302 പേര്‍ക്ക് കൂടി കോവിഡ്
റിയാദ് : സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 302 പുതിയ കോവിഡ്...
1283 പുതിയ കേസുകള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 838 രോഗമുക്‌തര്‍
യുഎഇ : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,283 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,250 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്...








































