സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്
റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്. 436 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തി നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നു. ഇന്ന് 16 കോവിഡ് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ സൗദിയിലെ...
വാക്‌സിന്‍ വിതരണ നടപടികള്‍ നാല് യുഎസ് സംസ്‌ഥാനങ്ങളില്‍ ആരംഭിച്ച് ഫൈസര്‍
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ച് ഫൈസര്‍. യുഎസിലെ ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്‍ഡ് എന്നീ നാല് സംസ്‌ഥാനങ്ങളെയാണ് ഫൈസര്‍ വാക്‌സിന്‍ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
യുഎസ് സര്‍ക്കാരുമായി 100 ദശലക്ഷം...
സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു
റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നവംബര്‍ 25ന്
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നവംബര്‍ 25 ബുധനാഴ്‌ച ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്താന്‍ തീരുമാനം. ബുധനാഴ്‌ച വൈകിട്ട് 3.30നാണ് ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്തുക. കോവിഡിനെ തുടര്‍ന്ന് സെപ്‌തംബറില്‍...
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ
മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
'കുട്ടികൾക്ക് നേരെ ലൈംഗിക...
കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ
അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...
സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304...
ഗോള്‍ഡന്‍ വിസ; യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് അവസരം
യുഎഇ : കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമാണ് ഇക്കാര്യത്തില്‍...








































