Fri, Jun 26, 2026
32.2 C
Dubai

അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി റെക്കോർഡിട്ട് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്....

വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരും; ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. "ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത്...

ഒരു വര്‍ഷം ശമ്പളം ഇല്ലാതെ അവധി; പൈലറ്റുമാര്‍ക്ക് വാഗ്‌ദാനവുമായി എമിറേറ്റ്‌സ്

ദുബായ് : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി എമിറേറ്റ്‌സ്. പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാതെ ഒരു വര്‍ഷത്തെ അവധി വാഗ്‌ദാനവുമായാണ് എമിറേറ്റ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഇതിനായി പ്രഖ്യാപിച്ചത്....

പ്രതിരോധം ശക്‌തം; അബുദാബിയിൽ എത്തുന്നതിന്റെ നാലാം ദിനം കോവിഡ് പരിശോധന

അബുദാബി: അബുദാബിയിൽ എത്തുന്നവർക്കുള്ള കോവിഡ് 19 നിയമങ്ങളിൽ വീണ്ടും മാറ്റങ്ങൾ ഏർപ്പെടുത്തി. നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കുന്നവർ 4ആം ദിവസം കോവിഡ് പിസിആർ പരിശോധന നടത്തണം. 8 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ...

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്: നിർണായക മുന്നേറ്റം നടത്തി ബൈഡൻ, വിചിത്രമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിലെ 270 ഇലക്‌ടറൽ വോട്ടുകൾ എന്ന സംഖ്യ ആര് നേടുമെന്ന ആകാംക്ഷയിലാണ് ഏവരും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ജോ ബൈഡൻ...

സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു, കോവിഡ് രോഗബാധ 426 പേര്‍ക്ക്

റിയാദ്: സൗദിയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 441 പേര്‍ രോഗമുക്‌തി നേടിയതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.17 ശതമാനമായി ഉയര്‍ന്നു. അതേസമയം 15 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട്...

വന്ദേ ഭാരത് എട്ടാം ഘട്ടം; കുവൈറ്റിൽ നിന്നും 112 വിമാനങ്ങൾ

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ മടക്കികൊണ്ടുവരാനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്നും 112 വിമാന സർവീസുകൾ. കുവൈറ്റിലെ ഇന്ത്യൻ...

കള്ളപ്പണം വെളുപ്പിക്കൽ; പ്രതികൾക്ക് 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും

റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ കുറ്റങ്ങൾ ചുമത്തിയവർക്കെതിരെ 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും വിധിച്ച് റിയാദ് ക്രിമിനൽ കോടതി. 20 ലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ...
- Advertisement -