Fri, Jun 26, 2026
31.1 C
Dubai

ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

മക്ക: ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ്...

ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടി സൗദി ഭരണകൂടം

റിയാദ് : ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടിയതായി അറിയിച്ച് സൗദി. വിസയുടെ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു....

യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

യുഎഇ : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ...

സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്‌ഥകള്‍

റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്‌ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്‌ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്...

ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നു; 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി

മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു....

ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം

ദുബായ്: കോവിഡ് വ്യാപനം ഏഷ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്‌ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ദുബായില്‍ പ്രത്യേക നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിന്നും ടൂറിസ്‌റ്റ്, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ നിന്നുമുള്ള...

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു

റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആദ്യഘട്ട സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ നടത്താന്‍ പോകുന്ന സര്‍വീസുകളുടെ ഷെഡ്യൂളാണ്...

ഉംറ തീർഥാടനം; രണ്ടാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കം

മക്ക: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടനത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. നേരത്തെ 6,000 തീർഥാടകർക്ക് ആയിരുന്നു അനുമതി ഉണ്ടായിരുന്നത്....
- Advertisement -