ജീവനക്കാർക്ക് കൃത്യ സമയത്ത് മുഴുവൻ ശമ്പളവും വിതരണം ചെയ്യണം; യുഎഇ
അബുദാബി: ജീവനക്കാർക്ക് കൃതസമയത്ത് മുഴുവൻ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. ശമ്പളം നൽകുന്നതിൽ സ്വകാര്യ കമ്പനികൾ വീഴ്ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി....
മനുഷ്യന് പന്നിയുടെ ഹൃദയം; ചരിത്രമായി ശസ്ത്രക്രിയ, വിജയം
ബാൾട്ടിമോർ: ഹൃദയ ശസ്ത്രക്രിയ രംഗത്ത് നിർണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം മാറ്റിവെച്ചു. അമേരിക്കയിലെ മെരിലാൻഡ് സർവകലാശാലയിലാണ് ചരിത്രമായ ശസ്ത്രക്രിയ നടന്നത്. 57കാരനായ ഡേവിഡ് ബെന്നറ്റിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്.
മൂന്ന് ദിവസം...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ചാൽ കടുത്ത നടപടി; യുഎഇ
അബുദാബി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കിംവദന്തികളോ, തെറ്റായ പ്രചരണങ്ങളോ നടത്തരുതെന്നും, പ്രതിരോധ നടപടികൾ ലംഘിക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേർസ് പ്രോസിക്യൂഷനാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്...
ബഹ്റൈനില്‍ വിമാനത്താവള റണ്‍വേ സുരക്ഷ ശക്തമാക്കും
ബഹ്റൈൻ: പുതിയ ഗ്ളോബല്‍ റിപ്പോര്‍ട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്റൈന്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ ശക്തമാക്കുമെന്ന് വ്യക്തമാക്കി ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വൃത്തങ്ങള്‍.
റണ്‍വേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോര്‍ട് ചെയ്യുന്ന ആഗോതലത്തില്‍ തന്നെ സ്ഥിരതയുള്ള...
എല്ലാ സ്കൂളുകളിലും 23 മുതൽ ഓഫ് ലൈൻ ക്ളാസുകൾ; സൗദി
റിയാദ്: സൗദിയിലെ എല്ലാ സ്കൂളുകളിലും ഈ മാസം 23ആം തീയതി മുതൽ ഓഫ് ലൈൻ ക്ളാസുകൾ തുടങ്ങുമെന്ന് വ്യക്തമാക്കി അധികൃതർ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ളാസുകൾ ഓഫ് ലൈൻ ആക്കുന്നതോടെ...
ന്യൂയോർക്കിൽ വൻ തീപിടുത്തം; 19 മരണം, അറുപതിലേറെ പേർക്ക് പരിക്ക്
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ, ബ്രോങ്ക്സ് മേഖലയിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 മരണം. മരിച്ചവരിൽ 9 പേർ കുട്ടികളാണ്. അറുപതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. 19 നില...
യുഎഇയിൽ യാത്രാനിയന്ത്രണം നാളെ മുതൽ; വാക്സിൻ എടുത്തവർക്ക് ഇളവ്
അബുദാബി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎഇ പൗരൻമാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ. വാക്സിൻ സ്വീകരിക്കാത്ത പൗരൻമാർക്കാണ് യുഎഇയിൽ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പൂർണമായും വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസും സ്വീകരിക്കണമെന്ന്...
കോവിഡ് കേസുകൾ ഉയരുന്നു; യുഎഇയിൽ 2,655 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,655 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 7,82,866...







































