യുഎഇ; 24 മണിക്കൂറിൽ 1,961 കോവിഡ് കേസുകൾ, 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,961 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,803 ആളുകൾ കൂടി...
യുഎഇ; 24 മണിക്കൂറിൽ 2,094 കോവിഡ് ബാധിതർ, 5 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 2,094 ആളുകൾക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,14,591 ആയി ഉയർന്നു. കൂടാതെ 5 കോവിഡ് മരണങ്ങളാണ്...
24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ്; 1,580 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിതരായി രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 5,12,497 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
3 മാസത്തിനിടെ 56 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബായ് കസ്‌റ്റംസ്
യുഎഇ : ദുബായിൽ മൂന്ന് മാസത്തിനിടെ കസ്‌റ്റംസ് പിടിച്ചെടുത്തത് 56 കിലോഗ്രാം ലഹരിമരുന്ന്. 2021ലെ ആദ്യ മൂന്ന് മാസത്തിനിടെയാണ് ഇത്രയധികം ലഹരിമരുന്ന് അധികൃതർ പിടിച്ചെടുക്കുന്നത്. ഇതിൽ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം...
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യുഎഇ; ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
ദുബായ്: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിയിച്ചാണ് യുഎഇ ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്. കോവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന്...
യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1652 പേര്‍ കൂടി രോഗ മുക്‌തരായപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി...
കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് നാട്ടിലുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു.
തിരുവനന്തപുരം- കോഴിക്കോട്- അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം...
അബുദാബി- കോഴിക്കോട്- തിരുവനന്തപുരം വിമാനസമയം മാറ്റി
അബുദാബി: അബുദാബിയിൽ നിന്ന് ഏപ്രിൽ 25ന് പുലർച്ചെ 2.30ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് lX348 വിമാന സമയക്രമത്തിൽ മാറ്റം. യാത്രാവിലക്കിനെ തുടർന്ന് ഇന്ന് രാത്രി 11.30ന് ആയിരിക്കും...







































