Mon, May 20, 2024
28 C
Dubai

കയ്യിൽ പണം ഇല്ലെങ്കിലും വയറുനിറയാതെ പോവേണ്ടി വരില്ല; മാതൃകയായി കുടുംബശ്രീ ഹോട്ടൽ

ഇടുക്കി: വിശന്നിരിക്കുന്നവർക്ക് കയ്യിലെ പണം നോക്കാതെ കയറി വരാൻ പറ്റിയ ഒരു ഹോട്ടലുണ്ട് ഇടുക്കി ജില്ലയിലെ പുറപ്പുഴയിൽ. പണം ഇല്ലാതെ ആര് വന്നാലും അവർക്ക് ഭക്ഷണം സൗജന്യമായി നൽകും. ഉഷ സുരേഷ്, ഗ്രേസി...

ജലക്ഷാമം രൂക്ഷം; നാട്ടുകാർക്ക് യഥേഷ്‌ടം വെള്ളം നൽകി മാതൃകയായി അമ്മയും മകളും

തിരൂർ: ജലക്ഷാമം ഏറ്റവും രൂക്ഷമായ അവസ്‌ഥയിലൂടെ കടന്നുപോകുന്ന സമയമാണിത്. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കി ജലക്ഷാമം അനുഭവിക്കുന്നവർക്ക് യഥേഷ്‌ടം വെള്ളം നൽകി മാതൃകയാവുകയാണ് പത്‌മാവതി അമ്മയും മകൾ ഗിരിജയും. തൃപ്പങ്ങോടുള്ള പത്‌മാവതി അമ്മയുടെ 'ചെമ്മൂർ'...

കോവിഡ് ബാധിച്ച കുടുംബത്തിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സിപിഐ സന്നദ്ധകൂട്ടായ്‌മ

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് ബാധിച്ചപ്പോൾ തിരുവനന്തപുരം, വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ ആശങ്ക മുഴുവൻ വളർത്തു മൃഗങ്ങളെ ഓർത്തായിരുന്നു. അവയ്‌ക്ക് ആര് സമയത്തിന് ഭക്ഷണവും വെള്ളവും കൊടുക്കുമെന്ന വിശ്വംഭരന്റെ ആശങ്കക്ക് അവസാനമായത്...

ഹൃതികക്കായി കൈകോർത്ത് ഒരു നാട്; 5 ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപ

തിരുവനന്തപുരം: ആറു മാസം മാത്രം പ്രായമുള്ള ഹൃതികയെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ നാട് ഒരുക്കമായിരുന്നില്ല. അവൾക്കുവേണ്ടി നാടൊന്നാകെ കൈകോർത്തു. അങ്ങനെ ആ കുരുന്നിന്റെ വേദനകൾക്ക് പരിഹാരമാകേണ്ട ശസ്‌ത്രക്രിയക്കായി അഞ്ച് ദിവസം കൊണ്ട് നാട്ടുകാർ...

ജയ് ഭീം; യഥാർഥ ‘സെങ്കിനി’ക്ക് സഹായവുമായി സൂര്യ

ചെന്നൈ: 1990ലെ രാജാകണ്ണ് കസ്‌റ്റഡി മരണത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2ന് ആമസോൺ പ്രൈമിലൂടെ റിലീസ്...

സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’

സംബല്‍പൂര്‍: 'ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

നിർധനരായ ദമ്പതികൾക്ക് സൗജന്യ ഐവിഎഫ് ചികിൽസ നൽകാൻ യുഎഇ

അബുദാബി: സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിൽസ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍ത്തും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍...

‘നൻമയുടെ തണൽ’; ഒരുകോടി വിലയുള്ള ഭൂമി ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85-കാരി

വടക്കഞ്ചേരി: ആതുരസേവന രംഗത്ത് തണലായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി വള്ളിയോട് സ്വദേശിനിയായ ശാന്തകുമാരിയമ്മ. വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പിൽ തന്റെ പേരിലുള്ള 66 സെന്റ് സ്‌ഥലവും വീടും നവോത്‌ഥാന പരിഷത്തിന് ആശാഭവനം നിർമിക്കാൻ വിട്ടുനൽകിയാണ് 85-കാരിയായ...
- Advertisement -