Sat, May 2, 2026
38 C
Dubai

യൂറോയിൽ ഇന്ന് സ്‌പെയിൻ ഇറങ്ങുന്നു; എതിരാളി സ്വീഡൻ

മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മൽസരത്തിന് ഇറങ്ങുന്നു. സ്വീഡനാണ് എതിരാളി. രാത്രി 12.30ക്കാണ് മൽസരം നടക്കുന്നത്. ക്യാപ്റ്റൻ സെർജി ബുസ്‌കറ്റ്‌സും പ്രതിരോധത്തിലെ കരുത്തൻ സെർജിയോ റാമോസുമില്ലാതെയാണ്...

എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്‌റ്റ്യൻ എറിക്‌സണ്‍ അപകടനില തരണം ചെയ്‌തതായി റിപ്പോർട്. ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്. യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്...

കോപ്പ അമേരിക്ക; ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ഇനി ലാറ്റിൻ അമേരിക്കയിലേക്ക്

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കക്ക് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്‌ച പുലർച്ചെ 2.30ന് നടക്കുന്ന ഉൽഘാടന മൽസരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ടൂർണമെന്റിൽ പത്താം കിരീടമാണ് സാംബാ...

യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി

റോം: യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ...

യൂറോ കപ്പ്; ഉൽഘാടന മൽസരത്തിൽ നാളെ ഇറ്റലി തുർക്കിയെ നേരിടും

റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഉൽഘാടന മൽസരത്തിൽ നാളെ (ജൂൺ 12) ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30ന് റോമിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്. യോഗ്യത...

ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ള്യുചെങ്കോവയും ക്രസികോവയും ഏറ്റുമുട്ടും

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ റഷ്യൻ താരം അനസ്‌താനിയാ പവ്ള്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും ഏറ്റുമുട്ടും. നാളെയാണ് മൽസരം. സെമി ഫൈനലിൽ സ്‌ളൊവേനിയൻ താരം തമറ...

ശ്രീലങ്കന്‍ പര്യടനം: ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്‌ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്‌ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലാണ് ഇരുവരും ഇടംനേടിയത്....

മുൻ ഇന്ത്യൻ ബോക്‌സിങ് താരം ഡിങ്കോ സിങ് അന്തരിച്ചു

ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ഡിങ്കോ സിങ് അന്തരിച്ചു. 42 വയസായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ബോക്‌സിങ്ങിലെ സൂപ്പർ താരമായിരുന്ന ഇദ്ദേഹം കരളിൽ അർബുദം ബാധിച്ചതിനെ തുടർന്ന്...
- Advertisement -