കളിക്കളത്തിന് ആവേശം പകരാൻ യൂറോ കപ്പ്; 24 ടീമുകൾ മാറ്റുരക്കും
റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ്...
ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ
ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ...
അർജന്റീനക്ക് വീണ്ടും സമനില കുരുക്ക്; തോൽവി അറിയാതെ ബ്രസീൽ
ബാരാംഗ്വില്ല: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാഗ്വയെയാണ് ബ്രസീൽ കീഴടക്കിയത്. മറ്റൊരു മൽസരത്തിൽ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടിവന്നു. ആദ്യ പത്തുമിനിട്ടിൽ രണ്ടുഗോൾ...
ശ്രീലങ്കന്‍ പര്യടനം ജൂലൈ 13ന്; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ജൂലൈ 13ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. 25 വരെ നീളുന്ന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന്...
ഗോളടിയില്‍ മെസിയെ കടത്തിവെട്ടി; ഇനി മുന്നിൽ റൊണാൾഡോ മാത്രം; നേട്ടംകൊയ്‌ത് ഛേത്രി
ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി. ബംഗ്ളാദേശിനെതിരെ തിങ്കളാഴ്‌ച നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഇരട്ട...
ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിൻമാറി
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പിൻമാറി. പരിക്കിനെ തുടർന്നാണ് താരത്തിന്റെ തീരുമാനം. നവോമി ഒസാകയുടെ പിൻമാറ്റത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേയാണ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു മറ്റൊരു...
ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്. ഒക്‌ടോബർ 15ന് ഫൈനൽ പോരാട്ടം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ്...
യൂറോ സൗഹൃദ മൽസരങ്ങൾ; നെതർലൻഡിനും ഇംഗ്‌ളണ്ടിനും ജയം
ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മൽസരത്തിൽ ഇംഗ്‌ളണ്ടിന് ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ളീഷ് ടീം തോൽപിച്ചത്. പെനാൽറ്റിയിലൂടെ മാർക്കസ് റഷ്‌ഫോർഡ് 68ആം മിനിറ്റില്‍ വിജയഗോൾ നേടി. യൂറോ...









































