Sun, May 3, 2026
32 C
Dubai

ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്

മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്‌റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന...

പന്ത് ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനായാലും അൽഭുതപ്പെടാനില്ല; മുഹമ്മദ് അസ്ഹറുദ്ദീൻ

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം 23കാരനായ ഋഷഭ് പന്താണ്. ഭാവിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായി പന്തിനെ പരിഗണിച്ചാലും അത് തന്നെ അദ്ഭുതപ്പെടുത്തില്ലെന്ന പ്രസ്‌താവനയുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ്...

ഇന്ത്യ-യുഎഇ സൗഹൃദ ഫുട്ബാൾ മൽസരം ഇന്ന്

ദുബായ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മൽസരം ആരംഭിക്കുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്‌മ വിശ്വാസവുമായാണ് ടീം...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ്

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും രോഗബാധ സ്‌ഥിരീകരിച്ചത്. ഇരുവരും...

ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

പൂനെ: ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇരുടീമും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ചതിനാൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. ടി-20, ടെസ്‌റ്റ് പരമ്പരകളിൽ വിജയം ഏകദിനത്തിലും ആവർത്തിക്കാനാണ്...

ചരിത്രനേട്ടവുമായി ‘മലബാറിയൻസ്’; ഐലീഗ് കിരീടം നേടി ഗോകുലം കേരള

കൊൽക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്‌സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തി ഐലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി...

സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്നും...

പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ നേട്ടം ആവർത്തിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിലും ടോസ് നഷ്‌ടം. ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ...
- Advertisement -