ഐപിഎൽ മൽസരക്രമമായി; ആദ്യ പോരാട്ടത്തിൽ മുംബൈക്ക് എതിരാളികളായി ആർസിബി
മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം...
സ്വിസ് ഓപ്പൺ ടൂർണമെന്റ്; പിവി സിന്ധു ഫൈനലിൽ
ബാസൽ: സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഫൈനലിലെത്തി ഇന്ത്യൻ താരം പിവി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്‌ളിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ ഇടം നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് താരം...
1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്‌മാൻ
മുംബൈ: ഹിറ്റ്‌മാൻ രോഹിത് ശർമയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന ആദ്യ ഓപ്പണറായി മാറിയിരിക്കുകയാണ് താരം. ഇംഗ്‌ളണ്ടിനെതിരായ നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ്...
ഐഎസ്എൽ പ്ളേ ഓഫിന് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഗോവ മുംബൈക്ക് എതിരെ
ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും...
ഒളിമ്പിക്‌സ്; വിദേശ കാണികള്‍ക്ക് പ്രവേശനം വിലക്കാന്‍ നീക്കം
ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് വിലക്കാനൊരുങ്ങി ജപ്പാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം.
സ്‌റ്റേഡിയത്തില്‍...
ഐസിസി ടി20 റാങ്കിങ്; കോഹ്‌ലിക്ക് മുന്നേറ്റം, കെഎൽ രാഹുൽ രണ്ടാമത്
ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ...
വിജയ് ഹസാരെ ട്രോഫി; അടിച്ചൊതുക്കി കേരളം ക്വാർട്ടറിൽ
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്‌ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്‌ട്ര എന്നിവർ ക്വാർട്ടറിൽ എത്തിയതിന് പിന്നാലെ മികച്ച...
വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തപ്പ; 8.5 ഓവറില്‍ ബിഹാറിനെ തോൽപ്പിച്ച് കേരളം
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ബിഹാറിനെ തകർത്ത് കേരളം. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസമായി മറികടന്നു....








































