Tue, May 5, 2026
35 C
Dubai

വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തപ്പ; 8.5 ഓവറില്‍ ബിഹാറിനെ തോൽപ്പിച്ച് കേരളം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ബിഹാറിനെ തകർത്ത് കേരളം. എതിരാളികൾ പടുത്തുയർത്തിയ 148 റൺസ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ അനായാസമായി മറികടന്നു....

ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം. അവസാന ദിനം രണ്ട് മൽസരങ്ങൾ നടക്കുമ്പോൾ ഹൈദരാബാദ്-ഗോവ മൽസരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാകും. ഗോവക്ക് സമനില പോലും പ്ളേ ഓഫിലേക്ക്...

ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ്; ഒരുക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ടുകൾ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സ്‌പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച...

കോവിഡ് വ്യാപനം; ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റിയേക്കും

പൂനെ: മഹാരാഷ്‍ട്രയിലെ ഉയർന്ന കോവിഡ് വ്യാപനം മൂലം ഇന്ത്യ- ഇംഗ്‌ളണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റാൻ സാധ്യത. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്‌റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന ഏകദിന...

വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസുഫ് പഠാന്‍

വഡോദര: ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ട്വിറ്ററിലൂടെയാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. പഠാന്റെ വിരമിക്കല്‍ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു. 'ആദ്യമായി ഇന്ത്യക്ക് വേണ്ടി...

ഐഎസ്എൽ; പ്ളേ ഓഫ് തേടി നോർത്ത് ഈസ്‌റ്റ്, എതിരാളികൾ ബ്ളാസ്‌റ്റേഴ്‌സ്

‌ഗോവ: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ഇന്ന് ഇറങ്ങും. പ്ളേ ഓഫ് പ്രവേശനം തേടി എത്തുന്ന നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഇന്നത്തെ മൽസരം വിജയിച്ചാൽ നോർത്ത് ഈസ്‌റ്റ് പ്ളേ...

മൂന്നാം ടെസ്‌റ്റില്‍ വിജയം കൈപ്പിടിയിൽ ഒതുക്കി ഇന്ത്യ

അഹമ്മദാബാദ്: അൽഭുതം സംഭവിച്ചില്ല, മൂന്നാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ അടിയറവ് പറയിച്ച് ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് ഇംഗ്ളണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ വെന്നിക്കൊടി പാറിച്ചത്. പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം....

ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടി അക്‌സറും അശ്വിനും; ഇന്ത്യക്ക് ജയിക്കാൻ 48 റൺസ്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 81 റൺസിന് ഓൾ ഔട്ടായി. സ്‌പിന്നർമാരാണ് ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടിയത്. അക്‌സർ പട്ടേൽ വീണ്ടും അഞ്ച്...
- Advertisement -