Fri, Sep 25, 2026
33 C
Dubai

രണ്ടാം ദിനം തിരിച്ചടിച്ച് ഇംഗ്ളണ്ട്; ഇന്ത്യ 145ന് പുറത്ത്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റുമായി ജോ റൂട്ടും നാല് വിക്കറ്റുമായി ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ്...

വിജയം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; ഇഷാന്തിന് ഇത് നൂറാം ടെസ്‌റ്റ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മൽസരം അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. പകലും രാത്രിയുമായി പിങ്ക് പന്തിലാണ് മൽസരം നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പിങ്ക് പന്ത് ടെസ്‌റ്റെന്ന...

ഐഎസ്എല്ലിൽ ഇന്ന് ഈസ്‌റ്റ് ബംഗാളിന് എതിരാളി നോർത്ത് ഈസ്‌റ്റ്

ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ഈസ്‌റ്റ് ബംഗാളും നേർക്കുനേർ. പ്ളേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങുന്ന നോർത്ത് ഈസ്‌റ്റിന് ഇന്നത്തെ മൽസരം നിർണായകമാണ്. നിലവിൽ 27 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തുള്ള ഖാലിദ് ജമീലിന്റെ...

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്നാം ടെസ്‌റ്റ് നാളെ മുതൽ മൊട്ടേരയിൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന് നാളെ തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയിൽ പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് മൽസരം നടക്കുന്നത്. ഇരുടീമുകൾക്കും മൽസരം നിർണായകമാണ്. പരമ്പര...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് രണ്ടാം ജയം

മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഉത്തർപ്രദേശിനെ 3 വിക്കറ്റിന് തോൽപിച്ചാണ് കേരളം രണ്ടാം ജയം കുറിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തിൽ...

ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ

ഗോവ: ഐഎസ്എല്ലിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിൽ ഒന്നാം സ്‌ഥാനക്കാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. ഗോവയിലെ തിലക് മൈതാനിൽ വച്ചാണ് മൽസരം നടക്കുന്നത്. നേരത്തെ ഇരുടീമുകളും...

ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്‌സി എതിരാളികൾ

ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്ക് എതിരായാണ് ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം....

ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ്...
- Advertisement -