ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്ററിലെ വമ്പന്‍മാര്‍ ഇന്ന് നേര്‍ക്കുനേര്‍
ആരാധകര്‍ ഏറെ ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുക. ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്‌റ്റര്‍ സിറ്റിയുമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തില്‍ പരസ്‌പരം...
ഐഎസ്എൽ; ഇന്ന് ഗോവ-ഒഡിഷ പോരാട്ടം
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ തങ്ങളുടെ അഞ്ചാം മൽസരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് എഫ്‌സി ഗോവയുമായി കൊമ്പുകോർക്കും. സീസണിലെ ആദ്യ ജയം തേടിയാണ് ഒഡിഷ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഗോവ...
തോൽവിയുടെ ക്ഷീണം മാറ്റാൻ എടികെ; വിജയക്കരുത്തുമായി ഹൈദരാബാദ്
ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. കഴിഞ്ഞ മൽസരത്തിൽ ജംഷേദ്‌പൂർ എഫ്‌സിയോട് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് എടികെ. എന്നാൽ, കഴിഞ്ഞ സീസണിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി മികച്ച...
ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക്
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്‌റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്‌റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്‌റ്റ്...
ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്
പനാജി: ഐഎസ്എൽ ഏഴാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച് മുന്നേറിയിരുന്ന എടികെ കഴിഞ്ഞ കളിയിൽ ജംഷഡ്‌പൂരിനോട് തോറ്റിരുന്നു.
അത് മറികടന്ന് വിജയ...
പാർഥിവ് ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ടീമിന്റെ കരുത്ത് കൂടുമെന്ന് അധികൃതർ
മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ടാലന്റ് സ്‌കൗട് ആയാണ് പാർഥിവിനെ ക്ളബിൽ നിയമിച്ചിരിക്കുന്നത്. ഐപിഎൽ ടീമുകളിൽ ഏറ്റവും...
ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്
ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി ഈ വർഷം അവസാനിപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ നേടിയ അർധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ്...
ഐഎസ്എല്ലില്‍ ഇന്ന് ജംഷെഡ്പൂരിന് എതിരാളി ഈസ്‌റ്റ് ബംഗാള്‍
ഐഎസ്എല്ലില്‍ ഇന്ന് ഈസ്‌റ്റ് ബംഗാള്‍-ജംഷെഡ്പൂര്‍ പോരാട്ടം. സീസണില്‍ മൂന്ന് മല്‍സരം പിന്നിട്ടിട്ടും ഒരു വിജയമോ ഒരു പോയിന്റോ എന്തിനേറെ പറയുന്നു ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത ഈസ്‌റ്റ് ബംഗാളിന് മുന്നില്‍ ഇന്ന്...








































