ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി വിടപറഞ്ഞു
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാദ്ധ്യമങ്ങളാണ് 1982ലെ ലോകകപ്പ് ഹീറോ കൂടിയായ പൗലോ റോസിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നീ...
മറഡോണയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണം; അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ
ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചിത്രം കറൻസികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ. സെനറ്റർ നോർമ ഡുറാങ്കോയാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ...
മുൻ അർജന്റീന കോച്ച് സാബെല്ല അന്തരിച്ചു
വാഷിങ്ടൺ: മുൻ അർജന്റീന, എസ്‌റ്റുഡിയന്റ്സ് ക്ളബ് പരിശീലകനായ അലജാൻഡ്രോ ജാവിയർ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ, ഹൃദസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു അദ്ദേഹം. അടിയന്തര ശസ്‌ത്രക്രിയക്ക് വേണ്ടി നവംബർ...
ചാമ്പ്യൻസ് ലീഗ്; ക്യാമ്പ്നൗവിൽ റൊണാൾഡോ കൊടുങ്കാറ്റ്, യുവന്റസ് ജയിച്ചു
ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ ഗ്ളാമർ പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സലോണയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ തന്നെ ബാഴ്‌സ പ്രതിരോധം കീറിമുറിക്കപ്പെട്ടു, ആക്രമണത്തിൽ മൂർച്ചയില്ലാത്ത പ്രകടനമാണ്...
കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി
സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ്...
ഇനി ഒളിമ്പിക്‌സില്‍ മല്‍സരയിനമായി ബ്രേക്ക് ഡാന്‍സും; 2024ലെ ഗെയിംസില്‍ നാല് പുതിയ ഇനങ്ങള്‍
ബ്രേക്ക് ഡാന്‍സ് അടക്കം നാല് പുതിയ മല്‍സര ഇനങ്ങള്‍ക്ക് പാരീസ് ഒളിമ്പിക്‌സില്‍ പച്ചക്കൊടി. 2024ല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ബ്രേക്ക് ഡാന്‍സ്, സര്‍ഫിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്‌ളൈംബിങ് എന്നിവ കൂടി മല്‍സര ഇനമാകും....
താൻ ഉയരങ്ങൾ കീഴടക്കിയത് ഇങ്ങനെ; അഞ്‌ജുവിന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് കായികലോകം
കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് അഞ്‌ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്‌ജു തന്റെയൊരു ജീവിത രഹസ്യം ഇന്ന് ട്വിറ്ററിലൂടെ...
പ്രീമിയർ ലീഗ്; ടോട്ടനം, ലിവർപൂൾ ജയിച്ചു, ആഴ്‌സണലിന് തോൽവി
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനും ടോട്ടനത്തിനും ജയം. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലയാണ് ചെമ്പടക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്.
ഇരുപത്തി നാലാം മിനിറ്റിലായിരുന്നു...








































