വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്
ഷാർജ: വനിതാ ടി-20 ചലഞ്ച് ക്രിക്കറ്റിൽ ട്രെയൽ ബ്ളെയ്‌സേഴ്‌സിന് കിരീടം. നിലവിലെ ജേതാക്കളായ സൂപ്പർ നോവാസിനെ കീഴടക്കിയാണ് സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ജേതാക്കളായത്. 16 റൺസിനാണ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്റർ സിറ്റി ഒന്നാമത്
ലണ്ടന്‍: പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കെ ഒന്നാം സ്‌ഥാനം മാറിമറിയുന്നു. ഇന്നലെ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതോടെ ലെസ്‌റ്റർ സിറ്റി പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ജെയ്‌മി വാര്‍ഡിയുടെ പെനാല്‍റ്റിയിലാണ്...
സ്‌റ്റോൺ പോലെ സ്‌റ്റോയിനിസ്; ആദ്യമായി ഡെൽഹി ഫൈനലില്‍
അബുദാബി: മാര്‍കസ് സ്‌റ്റോയിനിസിന്റെ ഓള്‍ റൗണ്ട് മികവിന്റെയും ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ഡെൽഹി ക്യാപിറ്റല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു.
രണ്ടാം ക്വാളിഫയര്‍ മൽസരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 17...
ധവാന്റെ ശിഖരത്തിലേറി ഡല്‍ഹി; ഹൈദരാബാദിന് വിജയ ലക്ഷ്യം 190
അബുദാബി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് കരുത്തിനൊപ്പം മാര്‍കസ് സ്‌റ്റോയിനിസിന്റെ പിന്തുണയും അവസാന ഓവറുകളിലെ ഷിംറോണ്‍ ഹെറ്റ്മീറിന്റെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ്...
ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ്
ധാക്ക: ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബംഗ്‌ളാദേശിന്റെ ട്വന്റി-20 നായകനായ താരത്തിന് നവംബര്‍ ആറിനു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ പാകിസ്‌ഥാന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) കളിക്കാനൊരുങ്ങിയിരുന്ന മഹ്‌മൂദുല്ലക്ക് മല്‍സരങ്ങള്‍...
വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍...
ഐഎസ്എല്‍; ഒഡീഷ എഫ്‌സിയെ നയിക്കാന്‍ സ്‌റ്റീവന്‍ ടെയ്‌ലര്‍
ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ പ്രതിരോധ താരം സ്‌റ്റീവന്‍ ടെയ്‌ലര്‍ ഐഎസ്എല്ലില്‍ ഒഡീഷ എഫ് സിയുടെ നായകനാകും. ഈ സീസണിലെ ടീമിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ സ്‌റ്റീവന്‍ ടെയ്‌ലര്‍ ഇത്തവണ ഒഡീഷയെ നയിക്കുമെന്ന്...
കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ‘ബൈജൂസ്’
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ബ്ളാസ്‌റ്റേഴ്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ 'ബൈജൂസ്' ആണ് പുതിയ സ്‌പോണ്‍സര്‍മാര്‍.
അപ്രതീക്ഷിതമായാണ് ബൈജൂസിന്റെ കടന്നുവരവ്. കഴിഞ്ഞ സീസണ്‍...








































