ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്‌ക്ക് കോവിഡ്
കെയ്‌റോ: ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്‌ക്ക് കോവിഡ് സ്‌ഥിരികീരിച്ചു. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ദേശീയ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്.
ആഫ്രിക്ക കപ്പിനുള്ള ദേശീയ ക്വാളിഫയര്‍ നടക്കാനിരിക്കേയാണ്...
‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി
ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്‌ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...
ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു
ഇന്ത്യ-ഓസ്ട്രേലിയ അന്തരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. 2 മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനായി ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ടീം ദുബായില്‍ നിന്ന് തിരിച്ചത്.
ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വര്‍...
ക്യാപ്റ്റന്റെ കളി; മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം
ദുബൈ: 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സ് നില നിര്‍ത്തി. ഫൈനലില്‍ ഡെൽഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ അഞ്ചാം തവണയും കപ്പ് നേടിയത്. 2013...
തകര്‍ച്ചയില്‍ താങ്ങായി അയ്യരും പന്തും; മുംബൈക്ക് വിജയ ലക്ഷ്യം 157
ദുബായ്: മുന്‍നിര ബാറ്റിംഗ് തകര്‍ന്നു പോയിടത്ത് നിന്ന് ഡെല്‍ഹിയെ പൊരുതാനാകുന്ന സ്‌കോറില്‍ എത്തിച്ചതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഋഷഭ് പന്തിനും നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി...
ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം
ദുബായ്: 200 ഐപിഎൽ മൽസരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങിയതോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ 'ഹിറ്റ്മാൻ' നേട്ടം സ്വന്തമാക്കിയത്.
ഐപിഎല്ലിൽ 200...
ഐപിഎൽ കലാശപ്പോരാട്ടം: ഡെൽഹി ആദ്യ കിരീട ലക്ഷ്യം നേടുമോ? അതോ മൂംബൈ 5ആം തവണയും...
ദുബായ്: അഞ്ചുതവണ ഐപിഎൽ കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ദുബായ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് കലാശപ്പോരാട്ടം ആരംഭിക്കും.
ഡെൽഹിയും...
കണക്കില്‍ കരുത്തര്‍ മുംബൈ; പ്രവചനാതീതം ഡെൽഹി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണ്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സും ഡെൽഹി ക്യാപിറ്റല്‍സും ഏറ്റു മുട്ടുമ്പോള്‍ ആരാകും കപ്പ് ഉയര്‍ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം...







































