നെയ്‌മറിന് ഹാട്രിക്; പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം
ലിമ: സൂപ്പര്‍താരം നെയ്‌മറുടെ ഹാട്രികിന്റെ മികവില്‍ പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് മിന്നും ജയം. മല്‍സരത്തില്‍ ഹാട്രിക് നേടിയതോടെ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളില്‍ നെയ്‌മര്‍ റൊണാള്‍ഡോയെ പിന്നിലാക്കി...
സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം
ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...
സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 168 റണ്‍സ്
ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി...
പോർച്ചുഗീസ് താരം റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്‌റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ...
ചാമ്പ്യന്‍സ് ലീഗിനായി ബൂട്ട് കെട്ടാന്‍ ഒരുങ്ങി മൗകോകോ; റെക്കോര്‍ഡ് അരികെ
കാല്‍പന്ത് കളിയില്‍ വിസ്‌മയം തീര്‍ക്കുന്ന ഡോര്‍ട്മുണ്ടിന്റെ അൽഭുതബാലന്‍ യൂസോഫ മൗകോകോയെ പറ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. മൗകോക എന്ന 15കാരനെ ബൊറൂസിയ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ കളിപ്പിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ്...
പൊരുതാതെ കീഴടങ്ങി കെകെആര്‍
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം.
കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയലക്ഷ്യം 195
ഷാര്‍ജ: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റ്സ്‍മാൻമാര്‍ ഷാര്‍ജയിലെ ഗ്രൗണ്ടില്‍ നിറഞ്ഞാടിയപ്പോള്‍ 20 ഓവറില്‍ നേടിയത് രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ
194 റണ്‍സ്. 33 പന്തില്‍ 73 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സും 28 പന്തില്‍ 33...
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ വിട പറഞ്ഞു
ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ഈ കര്‍ണാടകക്കാരന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി...








































