കാത്തിരിപ്പിന് വിരാമം; ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാകും
യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡും പി.എസ്.ജി.യുമാണ് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇവരെക്കൂടാതെ കരുത്തരായ ബാര്‍സലോണ, യുവന്റസ്, ചെല്‍സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ലോകത്തിലെ ഏറ്റവും...
ബട്ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രാജസ്‌ഥാന് തകര്‍പ്പന്‍ ജയം
അബുദാബി: 48 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 126 റണ്‍സ് വിജയ...
ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍
ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി.
ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ...
ത്രില്ലറുകൾ നിറഞ്ഞ സൂപ്പര്‍ ഓവറുകൾ; രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈയെ കീഴടക്കി പഞ്ചാബ്
ദുബൈ: ത്രില്ലറുകൾ നിറഞ്ഞ ക്ളൈമാക്‌സുകളുടെ അവസാനത്തിൽ ഐപിഎൽ ചരിത്രത്തിലെ കൊമ്പനായ മുംബൈയെ കീഴടക്കി പഞ്ചാബിന് ജയം. മൽസരത്തിലെ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയം കൈപ്പിടിയിൽ ഒതുക്കിയത്. വീറും വാശിയും തന്ത്രങ്ങളും നിറഞ്ഞ...
സൂപ്പര്‍ ഓവറില്‍ സൂപ്പറല്ലാതെ ഹൈദരാബാദ്; കൊല്‍ക്കത്തക്ക് ജയം
അബുദാബി: സൂപ്പര്‍ ഓവറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് അനായാസ ജയം. സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സിന് പുറത്തായ ഹൈദരാബാദിനെ നാലാം പന്തില്‍ മറി കടന്ന കൊല്‍ക്കത്ത 2020 ഐപിഎല്ലില്‍...
പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്ററിന് മിന്നുന്ന ജയം
ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ന്യൂകാസിലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്‌റ്റർ തോൽപ്പിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മികച്ച ആക്രണം...
ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം
ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്)...
നൈറ്റ് റൈഡേഴ്‌സ് വീണു; മൂംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ ജയം
അബുദാബി: കൊൽക്കത്തയുടെ ഭാഗ്യ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്‌റ്റേഡിയം. ഇവർ വിജയിച്ച നാല് മൽസരങ്ങളിൽ മൂന്നും നടന്നത് ഈ സ്‌റ്റേഡിയത്തിലാണ്. പക്ഷെ, ആ ഭാഗ്യവും കൊൽക്കത്തയുടെ സഹായത്തിന് എത്തിയില്ല. കൊൽക്കത്ത...







































