Mon, Sep 28, 2026
33 C
Dubai

ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി

ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...

ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20...

നെയ്‌മറിന് ഹാട്രിക്; പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം

ലിമ: സൂപ്പര്‍താരം നെയ്‌മറുടെ ഹാട്രികിന്റെ മികവില്‍ പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് മിന്നും ജയം. മല്‍സരത്തില്‍ ഹാട്രിക് നേടിയതോടെ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളില്‍ നെയ്‌മര്‍ റൊണാള്‍ഡോയെ പിന്നിലാക്കി...

സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...

സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 168 റണ്‍സ്

ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി...

പോർച്ചുഗീസ് താരം റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്‌റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ...

ചാമ്പ്യന്‍സ് ലീഗിനായി ബൂട്ട് കെട്ടാന്‍ ഒരുങ്ങി മൗകോകോ; റെക്കോര്‍ഡ് അരികെ

കാല്‍പന്ത് കളിയില്‍ വിസ്‌മയം തീര്‍ക്കുന്ന ഡോര്‍ട്മുണ്ടിന്റെ അൽഭുതബാലന്‍ യൂസോഫ മൗകോകോയെ പറ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. മൗകോക എന്ന 15കാരനെ ബൊറൂസിയ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ കളിപ്പിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ്...

പൊരുതാതെ കീഴടങ്ങി കെകെആര്‍

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം. കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍...
- Advertisement -