Thu, Aug 6, 2026
33.5 C
Dubai

കോഹ്‌ലിയുടെ തിരിച്ചുവരവ്; രാജസ്‌ഥാനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്

അബുദാബി: ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിനെതിരെ 8 വിക്കറ്റിന് വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ രാജസ്‌ഥാൻ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ബാംഗ്ലൂർ...

ഹൈദരാബാദിന് ഇന്ന് രണ്ടാം ജയം; ചെന്നൈക്ക് മൂന്നാം തോൽവി

ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് 'പിടിച്ചു' കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ്...

യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ലെവന്‍ഡോസ്‌കിക്ക് ഇരട്ടനേട്ടം

ജനീവ: കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം നേടിയത്. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്കാണ്....

ലിവര്‍പൂളിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്; ആഴ്‌സണലിന്റെ ജയം പെനാല്‍റ്റി ഷൂട്ടൗട്ടിൽ

ആന്‍ഫീല്‍ഡ്: ലീഗ് കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ തകര്‍ത്ത് ആഴ്‌സണൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദിവസങ്ങള്‍ മുന്‍പ് പ്രീമിയര്‍ ലീഗ് പോരാട്ടം നടന്ന ആന്‍ഫീല്‍ഡിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയായിരുന്നു ഗണ്ണേഴ്‌സ്. ഇരു ടീമുകളും...

മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം; ആഴമേറിയ മുറിവുമായി പഞ്ചാബ്

അബുദാബി: മുംബൈ ഇന്ത്യൻസ് 48 റൺസ് വിജയം രേഖപ്പെടുത്തി. മുംബൈ മുന്നിൽ വെച്ച 192 റൺസിന്റെ അരികിൽ പോലുമെത്താതെ തകർന്നു വീണു പഞ്ചാബ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സെടുക്കാനേ...

വരുന്നു വിമന്‍സ് ടി-20; ടൂര്‍ണമെന്റ് നവംബറില്‍; മൂന്ന് ടീമുകള്‍ മാറ്റുരക്കും

വിമന്‍സ് ടി-20 ചലഞ്ച് വരുന്ന നവംബറില്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4 മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടക്കുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്‌ഥാൻ വീണു

ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്‌ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്‌ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച...

ഹാന്‍ഡ് ബോള്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗ്

ലണ്ടന്‍: ഹാന്‍ഡ് ബോള്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗ്. വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെയാണ് നിയമ ഭേദഗതിക്കായി പ്രീമിയര്‍ ലീഗ് ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ ചുവടായി പ്രൊഫഷണല്‍ ഗെയിം മാച്ച് ഒഫീഷ്യല്‍സ്...
- Advertisement -