Mon, Sep 28, 2026
33 C
Dubai

അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി

ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ടിയിരുന്ന അബുദാബി ടി-10 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക. അതേസമയം താരങ്ങളുടെ ലേലം...

‘ഷെഫീല്‍ഡ്’ മലബാറിലേക്ക്; ക്വാര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാര്‍

കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ ഷെഫീല്‍ഡ് യുണൈറ്റഡ് കോഴിക്കോട്ടെ ക്വര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ കേരളത്തിലെ ആരാധക പിന്തുണ വര്‍ദ്ധിപ്പിക്കാനാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ഫുട്‌ബോളിനു ഏറ്റവും വളക്കൂറുള്ള മലബാറിലേക്ക് എത്തുന്നത്....

10 റൺസിന്‌ ചെന്നൈ വീണു; പോരാട്ടം വിജയിച്ച് കൊൽക്കത്ത

അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ...

മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ്‌ രാജസ്‌ഥാൻ റോയൽസ്

അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാന്‍ ക്രിക്കറ്റ് താരം വിടവാങ്ങി

കാബൂള്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്‍ വലംകൈയ്യന്‍ ബാറ്റ്‌സ്‌മാന്‍ നജീബ് തറകായി (29) ആണ് മരണപ്പെട്ടത്. ഒക്‌ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു....

ബാറ്റിങ് തകർച്ചയിൽ ബെംഗളൂർ വീണു; ഡെൽഹിക്ക് 59 റൺസ് വിജയം

ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ...

പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്‍ബോളിലേക്കൊരു വജ്രായുധം

പ്രശസ്‌ത ഫുട്‍ബോൾ താരം വാഹിദ് സാലി എഴുതുന്നു: 2010-11 വർഷത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷന്റെ ഒരു ഇന്റർ ഡിസ്‌ട്രിക്‌റ്റ്‌ ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പ്രശാന്ത് ആദ്യമായി ബൂട്ടുകെട്ടുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഈ...

‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ ഇടിവെട്ട് സൈനിങുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനെയാണ് ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ക്ലബ്ബിന്റെ താരമായിരുന്നു കഴിഞ്ഞ...
- Advertisement -