Thu, May 7, 2026
32 C
Dubai

വിലക്ക് തുടരും; കമന്ററി പാനലില്‍ മഞ്ജരേക്കര്‍ ഉണ്ടാകില്ല

ന്യൂഡെല്‍ഹി : വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് കമന്ററി പാനലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്‍ കമന്ററി പറയാന്‍ ഉണ്ടാകില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ്...

യുഎസ് ഓപ്പണ്‍ 2020; ഇതിഹാസ ഫൈനലില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ഡൊമിനിക് തീം

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് ഓപ്പണ്‍ 2020 ഫൈനലില്‍ ഐതിഹാസിക വിജയവുമായി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ആദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയ ജര്‍മ്മന്‍ താരമായ അലക്‌സാണ്ടര്‍ സ്വെറേവിനെ പരാജയപ്പെടുത്തിയാണ് ഡൊമിനിക്...

തോല്‍വിയില്‍ നിന്ന് വിജയം കൊയ്‌തു; യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക

ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ 2020 യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്‍ താരം നവോമി ഒസാക്ക സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒസാക്ക...

പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിൽ തുടരും; മഞ്ഞപ്പടയിലെ മലബാറുകാരൻ

കൊച്ചി: യുവതാരം കെ.പ്രശാന്തിന്റെ കരാർ നീട്ടി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. 23കാരനായ പ്രശാന്ത് കോഴിക്കോട് സ്വദേശിയാണ്. ഇടതു-വലതു വിങ് മിഡ്ഫീൽഡ്/ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്. വിങ്ബാക്ക് പൊസിഷനിലും  കഴിഞ്ഞ സീസണിൽ...

ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും

ദുബായ്: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമായ അലി ഖാന്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ഈ 29കാരന്‍ ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഗേര്‍ണി...

യുഎസ് ഓപ്പണ്‍: ഡബിള്‍സില്‍ കിരീടമുയര്‍ത്തി സൊനറെവ-സിഗ്‌മണ്ട് സഖ്യം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വേര സൊനറെവ, ലോറ സിഗ്‌മണ്ട് സഖ്യം വിജയികളായി. ഇരുവരും ഒരുമിച്ചുള്ള ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനീസ്-അമേരിക്കന്‍ സഖ്യം, ഷു യിവാനെയും നിക്കോളെ...

കൊറോണ ഔട്ട്, പോഗ്ബ ഇന്‍

പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബ കോവിഡ് മുക്തനായി. രണ്ട് തവണ നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവ് ആയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ് താരം. രണ്ടാഴ്ച മുമ്പ് ഫ്രാന്‍സ് ക്യാമ്പില്‍...

ഇത്തവണ ‘മെസ്സി’ ഇല്ല; ഒഗ്‌ബെചെക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത നഷ്ടം

ഫുട്‌ബോളിലെ മിശിഹാ ആയ മെസ്സിയെ ബാഴ്‌സക്ക് നഷ്ടമായില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ മെസ്സിയെ നഷ്ടമായിരിക്കുകയാണ്. ഒഗ്‌ബെചെക്ക് പിന്നാലെ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് വിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താരത്തെ...
- Advertisement -