Thu, Aug 6, 2026
36.6 C
Dubai

ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ്; സേവാഗ്

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഒരു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍...

ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നാരായണ്‍ ദാസ്

ഇത്തവണത്തെ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കാനൊരുങ്ങി മുന്‍ ഒഡീഷ എഫ് സി താരമായ നാരായണ്‍ ദാസ്. ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായ നാരായണ്‍ ദാസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന...

വംശീയാധിക്ഷേപം; നെയ്‌മറിന് പിന്തുണയുമായി ബ്രസീല്‍ ഗവണ്‍മെന്റ്

സവോ പോളോ: പി എസ് ജി - മാഴ്‌സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്‌മറിന്റെ പരാതിക്ക് പിന്തുണ നല്‍കി ബ്രസീലിയന്‍ ഗവണ്മെന്റ്. ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ധാനം...

കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി ശ്രീ

കൊച്ചി: 7 വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്. കളിക്കാരുടെ പുതിയ ഷോട്ടുകളെ കുറിച്ചും ഷോട്ട് സിലക്ഷനെ കുറിച്ചും പഠിക്കുകയാണ് ശ്രീ ഇപ്പോള്‍. കളിക്കളത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും, ഈ മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ്...

ഹാമിള്‍ട്ടന്റെ വംശീയതക്ക് എതിരായ ടീ ഷര്‍ട്ട്; അന്വേഷണത്തിന് ഒരുങ്ങി ഫോര്‍മുല വണ്‍

ടുസ്‌കാന്‍ ഗ്രാന്റ് പ്രിക്‌സില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടന് എതിരെ ഫോര്‍മുല വണ്‍ അധികൃതര്‍ അന്വേഷണം നടത്താന്‍ സാധ്യത. 'ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യണം' എന്നെഴുതിയ...

തോമസ് ആൻഡ് യൂബർ കപ്പ്‌ മാറ്റിവച്ചു; അടുത്ത വർഷം നടത്താൻ നീക്കം

ഡെൻമാർക്ക്: പ്രമുഖ ബാഡ്മിന്റൺ ടൂർണമെന്റ് ആയ തോമസ് ആൻഡ് യൂബർ കപ്പ്‌ മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അടുത്ത വർഷം ലഭ്യമാകുന്ന തീയതികളിൽ നടത്താനാണ് തീരുമാനമെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷൻ...

ഷെയ്ന്‍ വോണ്‍ വീണ്ടും റോയല്‍സില്‍

ദുബായ്: ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തിരിച്ചെത്തും. രാജസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പിറന്നാള്‍ ദിവസത്തിലാണ് ഈ വിവരം രാജസ്ഥാന്‍ ടീം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായും ഉപദേഷ്‌ടാ‌വുമായാണ്...

വിലക്ക് തുടരും; കമന്ററി പാനലില്‍ മഞ്ജരേക്കര്‍ ഉണ്ടാകില്ല

ന്യൂഡെല്‍ഹി : വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് കമന്ററി പാനലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്‍ കമന്ററി പറയാന്‍ ഉണ്ടാകില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ്...
- Advertisement -