മലബാറിയന്‍സ് കോഴിക്കോട്ടു തന്നെ; കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം നിലനിര്‍ത്തി ഗോകുലം എഫ്‌സി
കോഴിക്കോട്: ഐ-ലീഗില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്തിപിടിച്ച മലബാറിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഈ വര്‍ഷവും കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍...
ആർസിബിയുടെ മോശം പ്രകടങ്ങള്‍ക്ക് കാരണം കോലിയുടെ തെറ്റായ തീരുമാനങ്ങള്‍; റേ ജെന്നിങ്സ്
നായകന്‍ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്. കോലി പലപ്പോഴും പിന്തുണച്ചിരുന്നത് മോശം താരങ്ങളെയാണെന്നും തീരുമാനങ്ങള്‍ എല്ലാം...
ഇരട്ടഗോള്‍ നേടി മെസി; രാജകീയ തിരിച്ചുവരവില്‍ ആവേശത്തിലായി ആരാധകര്‍
ബാഴ്സലോണ: ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി മെസിയുടെ ഇരട്ട ഗോള്‍. ജിറോണക്കെതിരായ സന്നാഹ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടി.
ജിറോണക്കെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മെസി. സന്നാഹ മത്സരത്തിലാണ് ബാഴ്സക്ക് വേണ്ടി...
ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ്; സേവാഗ്
മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഒരു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍...
ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നാരായണ്‍ ദാസ്
ഇത്തവണത്തെ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കാനൊരുങ്ങി മുന്‍ ഒഡീഷ എഫ് സി താരമായ നാരായണ്‍ ദാസ്. ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായ നാരായണ്‍ ദാസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന...
വംശീയാധിക്ഷേപം; നെയ്‌മറിന് പിന്തുണയുമായി ബ്രസീല്‍ ഗവണ്‍മെന്റ്
സവോ പോളോ: പി എസ് ജി - മാഴ്‌സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്‌മറിന്റെ പരാതിക്ക് പിന്തുണ നല്‍കി ബ്രസീലിയന്‍ ഗവണ്മെന്റ്. ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ധാനം...
കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി ശ്രീ
കൊച്ചി: 7 വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്. കളിക്കാരുടെ പുതിയ ഷോട്ടുകളെ കുറിച്ചും ഷോട്ട് സിലക്ഷനെ കുറിച്ചും പഠിക്കുകയാണ് ശ്രീ ഇപ്പോള്‍. കളിക്കളത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും, ഈ മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ്...
ഹാമിള്‍ട്ടന്റെ വംശീയതക്ക് എതിരായ ടീ ഷര്‍ട്ട്; അന്വേഷണത്തിന് ഒരുങ്ങി ഫോര്‍മുല വണ്‍
ടുസ്‌കാന്‍ ഗ്രാന്റ് പ്രിക്‌സില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടന് എതിരെ ഫോര്‍മുല വണ്‍ അധികൃതര്‍ അന്വേഷണം നടത്താന്‍ സാധ്യത. 'ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യണം' എന്നെഴുതിയ...







































