തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു; അടുത്ത വർഷം നടത്താൻ നീക്കം
ഡെൻമാർക്ക്: പ്രമുഖ ബാഡ്മിന്റൺ ടൂർണമെന്റ് ആയ തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അടുത്ത വർഷം ലഭ്യമാകുന്ന തീയതികളിൽ നടത്താനാണ് തീരുമാനമെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷൻ...
ഷെയ്ന്‍ വോണ്‍ വീണ്ടും റോയല്‍സില്‍
ദുബായ്: ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തിരിച്ചെത്തും. രാജസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പിറന്നാള്‍ ദിവസത്തിലാണ് ഈ വിവരം രാജസ്ഥാന്‍ ടീം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായും ഉപദേഷ്‌ടാവുമായാണ്...
വിലക്ക് തുടരും; കമന്ററി പാനലില്‍ മഞ്ജരേക്കര്‍ ഉണ്ടാകില്ല
ന്യൂഡെല്‍ഹി : വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് കമന്ററി പാനലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്‍ കമന്ററി പറയാന്‍ ഉണ്ടാകില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ്...
യുഎസ് ഓപ്പണ്‍ 2020; ഇതിഹാസ ഫൈനലില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ഡൊമിനിക് തീം
ന്യൂയോര്‍ക്ക്: തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് ഓപ്പണ്‍ 2020 ഫൈനലില്‍ ഐതിഹാസിക വിജയവുമായി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ആദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയ ജര്‍മ്മന്‍ താരമായ അലക്‌സാണ്ടര്‍ സ്വെറേവിനെ പരാജയപ്പെടുത്തിയാണ് ഡൊമിനിക്...
തോല്‍വിയില്‍ നിന്ന് വിജയം കൊയ്‌തു; യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക
ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ 2020 യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്‍ താരം നവോമി ഒസാക്ക സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒസാക്ക...
പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിൽ തുടരും; മഞ്ഞപ്പടയിലെ മലബാറുകാരൻ
കൊച്ചി: യുവതാരം കെ.പ്രശാന്തിന്റെ കരാർ നീട്ടി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. 23കാരനായ പ്രശാന്ത് കോഴിക്കോട് സ്വദേശിയാണ്. ഇടതു-വലതു വിങ് മിഡ്ഫീൽഡ്/ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്. വിങ്ബാക്ക് പൊസിഷനിലും കഴിഞ്ഞ സീസണിൽ...
ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും
ദുബായ്: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമായ അലി ഖാന്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ഈ 29കാരന്‍ ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഗേര്‍ണി...
യുഎസ് ഓപ്പണ്‍: ഡബിള്‍സില്‍ കിരീടമുയര്‍ത്തി സൊനറെവ-സിഗ്‌മണ്ട് സഖ്യം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വേര സൊനറെവ, ലോറ സിഗ്‌മണ്ട് സഖ്യം വിജയികളായി. ഇരുവരും ഒരുമിച്ചുള്ള ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനീസ്-അമേരിക്കന്‍ സഖ്യം, ഷു യിവാനെയും നിക്കോളെ...







































