Mon, Sep 28, 2026
32 C
Dubai

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി താരങ്ങള്‍

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമൈക്കന്‍ മാദ്ധ്യമങ്ങളാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ട്വിറ്ററിലൂടെയും തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...

യുവേഫ ചാംപ്യന്‍സ് ലീഗ്; കിരീടത്തില്‍ ആറാം തവണ മുത്തമിട്ട് മ്യൂണിക്കിലെ രാജാക്കന്മാര്‍

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ജര്‍മന്‍ രാജാക്കന്മാരുടെ കൈകളില്‍ ഭദ്രം. ലിസ്ബണിലെ ഡാലൂസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പാരിസ് സെയ്ന്റ് ഷര്‍മാങിനെ (പി എസ് ജി) എതിരില്ലാത്ത...

സന്ദീപ് വാര്യറില്‍ തെറ്റി ഗൂഗിള്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗൂഗിളിനു തെറ്റുപറ്റുമോ? എന്നാല്‍ ഉറപ്പിച്ചോ പറ്റും. മലയാളികളായ രണ്ടു സന്ദീപ് വാര്യര്‍ക്കിടയില്‍ ഗൂഗിളിന് നല്ല അസ്സലൊരു അബദ്ധം പറ്റി. ഐപിഎല്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് മലയാളി താരം സന്ദീപ് വാര്യരുടെ കാര്യത്തില്‍...

രോഹിത്തിനടക്കം 5 പേര്‍ക്ക് ഖേല്‍രത്ന : 27 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയടക്കം 5 കായികതാരങ്ങള്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിതിനെ കൂടാതെ ഏഷ്യന്‍ ഗെയിംസ്...

“നിങ്ങൾ ചെറുപ്പമാണ്, വിരമിക്കാറായിട്ടില്ല “; റെയ്നക്ക് മോദിയുടെ കത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്നയുടെ കരിയറിലെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് കത്തയച്ചത്. റെയ്നയുടെ ജീവനും ശ്വാസവും ക്രിക്കറ്റ്‌ ആയിരുന്നു എന്നും വിരമിക്കാനുള്ള പ്രായമെത്തിയിരുന്നില്ലയെന്നും മോദി...

“നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി” ; ക്യാപ്റ്റന്‍ കൂളിന് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. "കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിങ്ങള്‍ ചെയ്ത...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; നെയ്‌മറിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിന് ശേഷം പിഎസ്‌ജിയുടെ സൂപ്പർതാരം നെയ്‌മർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി ആരോപണം. ഇതോടെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ്ബായ പാരിസ്...

സ്മിത്ത് എത്താൻ വൈകും; ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്കട്ട് നയിച്ചേക്കും

ജയ്‌പൂർ: ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ  പേസർ ജയദേവ് ഉനദ്കട്ടിന് സാധ്യതകളേറുന്നു. നിലവിലെ ടീം ക്യാപ്റ്റനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഉനദ്കട്ടിനെ ക്യാപ്റ്റൻ സ്ഥാനം...
- Advertisement -