ബാഴ്‌സയ്ക്ക് പുതിയ കോച്ച്
ബാഴ്സലോണ: ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ നേരിട്ട വമ്പന്‍ പരാജയത്തിനൊടുവില്‍ ടീമിനെ അടിമുടി മാറ്റാനൊരുങ്ങി ബാഴ്സലോണ. ഏറ്റവും ഒടുവിലായ് ബാഴ്സയ്ക്ക് പുതിയ കോച്ച് എന്ന വിവരമാണ് ക്ലബ് പുറത്തു വിട്ടിരിക്കുന്നത്. നെതര്‍ലാന്‍ഡിന്റെ മാനേജര്‍ ആയി...
രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിതിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ്...
‘വിവോ’ ഇല്ലേലെന്താ? ഇന്ത്യന്‍ പണക്കാര്‍ ഉണ്ടല്ലോ
ഇന്ത്യന്‍ കമ്പനി ഡ്രീം11, ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക്
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക്. ഇന്ത്യയിലെ ഫാന്റസി ഗെയിമിംഗ് കമ്പനിയായ...
ഐഎസ്എല്ലിന്റെ ഏഴാം പതിപ്പ് ഗോവയില്‍
ഗോവ : ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഗോവയില്‍ നടക്കും. ഐഎസ്എല്ലിന്റെ 7ആം സീസണാവും നവംബറില്‍ ഗോവയില്‍ ആരംഭിക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം,...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 36 മണിക്കൂറോളമായ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.73 വയസായിരുന്നു.
ജൂലൈ അവസാനം കോവിഡ് സ്ഥിരീകരിച്ച...
സിറ്റിയെ അട്ടിമറിച്ച് ലിയോൺ ; പ്രീമിയർ ലീഗ്, ലാ ലിഗ പ്രാതിനിധ്യം ഇല്ലാതെ സെമിഫൈനൽ
യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒളിമ്പിക് ലിയോൺ സെമിയിൽ കടന്നു. സിറ്റി അനായാസജയം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് പോരാട്ടവീര്യം കൊണ്ട് ഫ്രഞ്ച് ക്ലബ് എതിരാളികളുടെ പ്രതാപത്തെ മുട്ടുകുത്തിച്ചത്.
ഒന്നിനെതിരെ രണ്ട്...
ഇനി ഇല്ല, ആ ഹെലികോപ്റ്റര്‍ ഷോട്ട്
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. ഇന്ന് രാത്രി 7.29 മുതല്‍ താന്‍ വിരമിച്ചതായ് കണക്കാക്കണമെന്ന് ധോണി...
ലിസ്ബണിൽ ബാഴ്സ വധം; ബയേണിന്റെ സെമിപ്രവേശം രാജകീയം
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഏറ്റുവാങ്ങികൊണ്ട് ബാഴ്സ പുറത്തേക്ക്, രണ്ടിനെതിരെ 8 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ബാഴ്‌സയെ തറപറ്റിച്ചത്. മത്സരത്തിലുടനീളം നിഴൽ മാത്രമായി ഒതുങ്ങി...








































