പാരാലിമ്പിക്‌സ്: ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം; അഭിമാനമായി അവനി ലെഖാര
ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണത്തിൽ മുത്തമിട്ടത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്‌റ്റാൻഡിംഗ് എസ്എച്ച് 1ലാണ് അവനിയുടെ അഭിമാന നേട്ടം. ലോക റെക്കോര്‍ഡോടെയാണ് സ്വർണനേട്ടം എന്നതും...
മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം
പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.
മൽസരത്തിൽ എതിരില്ലാത്ത...
പാരാലിമ്പിക്‌സ്: മെഡൽവേട്ട തുടർന്ന് ഇന്ത്യ; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം
ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി.
19.91 മീറ്റര്‍ ദൂരത്തിൽ ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാർ വെങ്കലത്തിൽ മുത്തമിട്ടത്....
മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ
പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...
അഭിമാനമായി ഭവിന; ഇന്ത്യക്ക് വെള്ളിത്തിളക്കം, ചരിത്രത്തിൽ ആദ്യം
ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭവിന ബെൻ പട്ടേൽ. വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള...
ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം
ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ...
പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി ഭവിന പട്ടേൽ; ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്‌സ് ഫൈനലിൽ പ്രവേശിച്ചു. ക്‌ളാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ...
പാരാലിമ്പിക്‌സ്; ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍
ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ വനിതാ ടേബിൾ ടെന്നീസ് മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്സ് ഡി ഒലിവിയേരയെ തകർത്താണ് അവസാന എട്ടിലേക്ക് താരം പ്രവേശനം നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ്...









































