Sat, May 2, 2026
33 C
Dubai

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...

ഒളിമ്പിക്‌സ് ഫുട്‌ബോൾ; മെക്‌സിക്കോയെ തകർത്ത് ബ്രസീല്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടിൽ 4-1 ന് തറപറ്റിച്ചാണ് ബ്രസീൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനമാണിത്. സ്‌പെയിൻ-ജപ്പാന് രണ്ടാം...

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും

നോട്ടിങ്‌ഹാം: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പര നാളെ ആരംഭിക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മൽസരത്തിനാണ് നാളെ തുടക്കമാകുക. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്‌ജിൽ ഇന്ത്യൻ സമയം രാവിലെ 11...

ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം. നാല്...

ഡിസ്‌കസ്‌ ത്രോ ഫൈനൽ; ഇന്ത്യയുടെ കമൽപ്രീത് കൗറിന് ആറാം സ്‌ഥാനം

ടോക്യോ: വനിതകളുടെ ഡിസ്‌കസ്‌ ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. 68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ്...

അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ...

ഒളിമ്പിക്‌സ്; ഇന്ത്യക്ക് നിരാശ, 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം...

ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത്  ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...
- Advertisement -