9000 കോടി രൂപക്ക് മുകളിൽ മൂല്യം; അപൂർവ റൂബി ഡയമണ്ട് ലേലത്തിന്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ റൂബി ഡയമണ്ട് ആദ്യമായി ദുബായിൽ പ്രദർശിപ്പിച്ചു. 120 മില്യൺ ഡോളർ (9159 കോടി രൂപ) വിലമതിക്കുന്ന അപൂർവ റൂബി ഡയമണ്ട് ലേലത്തിന് മുന്നോടിയായാണ് പ്രദർശിപ്പിച്ചത്.
'ബുർജ് അൽഹമൽ' എന്ന്...
വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും
ചെന്നൈ: നവദമ്പതികൾക്ക് വിലകൂടിയ സമ്മാനം തന്നെ നോക്കി നൽകുന്നവരാണ് കൂടുതൽ പേരും. തമിഴ്‌നാട്ടിലെ ദമ്പതികൾക്കും കിട്ടി അതുപോലെയൊരു വിലകൂടിയതും വ്യത്യസ്‌തമായതുമായ ഒരു സമ്മാനം. വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്.
തമിഴ്‌നാട്ടിലെ...
സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ
വീട്ടിലെ ഒരംഗത്തെപോലെ വളർത്തുമൃഗങ്ങളെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. അവയെ പരിപാലിക്കാനും കളിപ്പിക്കാനും അവർക്ക് വേണ്ടതെല്ലാം ഒരുക്കി നൽകാനും ഏറെ ഉൽസാഹം കാട്ടുന്നവർ നമുക്ക് ചുറ്റും ഉണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിലെ സ്‌റ്റെയര്‍കേസിനടിയില്‍ വളർത്തുനായക്ക് കിടുക്കാച്ചി...
‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി
ഡെറാഡൂൺ: തന്റെ സ്വത്തുവകകളെല്ലാം രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ പുഷ്‌പ മുഞ്‌ജ്യാൾ ആണ് അമ്പരപ്പിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. 'രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്'...
സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര
മനുഷ്യരേക്കാൾ സ്‌നേഹമെന്ന വികാരം കുറവാണ് മൃഗങ്ങൾക്ക് എന്ന ഒരു തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അത് അങ്ങനെയല്ല. മനുഷ്യരേക്കാൾ സ്‌നേഹവും കരുണയും ആത്‌മാർഥതയും മൃഗങ്ങൾക്കുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ...
വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ
പത്തനംതിട്ട: എംജി സര്‍വകലാശാലാ യുവജനോൽസവത്തിന്റെ പ്രധാന വേദിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്‌ത് പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യര്‍. കലോൽസവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ് ദിവ്യ...
പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ
മനുഷ്യനായി പിറക്കേണ്ടിയിരുന്നില്ല, വല്ല പക്ഷിയോ മൃഗമോ ഒക്കെ ആയാൽ മതിയായിരുന്നു എന്ന് ഇടക്കെങ്കിലും ചിന്തിച്ചവർ നമുക്കിടയിൽ ഉണ്ടാവാതിരിക്കില്ല. അങ്ങനെ ചിന്തിച്ചു പോകുന്ന ഒരു സംഭവമാണ് ഇംഗ്ളണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ നടക്കുന്നത്....
വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ
തൃശൂർ: പെൻസിലും ചായങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ പ്രതിരോധത്തിൽ ആക്കുന്ന യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റഷ്യ-യുക്രൈൻ യുദ്ധത്തെ തുറന്നെതിർത്ത്...








































