Thu, Sep 24, 2026
40 C
Dubai

ആരോഗ്യത്തിൽ അൽപം ശ്രദ്ധയാവാം; ജിമ്മിൽ പോയി ക്രഞ്ചസ് ചെയ്‌ത്‌ പൂച്ച

കോവിഡിന്റെ വരവും ലോക്ക് ഡൗണും ഒക്കെ ആയപ്പോൾ എല്ലാവരും വർക്ക് ഫ്രം ഹോമിലേക്ക് മാറി. ഇതോടെ ജീവിത രീതിയിലും ആരോഗ്യ പരിചരണത്തിലും പല മാറ്റങ്ങളും ഉണ്ടായി. നമ്മൾ കുറച്ച് മടിയൻമാരായി എന്ന് പറയുന്നതാവും...

കിളികൾക്ക് ഭക്ഷണം വായിൽ വച്ചു നൽകി ബാലൻ; വീഡിയോ വൈറൽ

നിങ്ങളുടെ കോവിഡ് ആശങ്കകളെ കുറച്ച് സമയത്തേക്ക് മാറ്റിനിർത്തി മനസിന് സന്തോഷം നൽകുന്ന ഈ വീഡിയോ കാണൂ. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് (ഐഎഫ്എസ്) ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോ നിങ്ങളെ...

മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്; രാജ്യത്ത് ആദ്യം

ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി മൂന്നടി ഉയരമുളള ആൾക്ക് ഡ്രൈവിങ് ലൈസൻസ്. ഹൈദരാബാദ് കുക്കട്ട്‌പള്ളി സ്വദേശിയായ ഗാട്ടിപ്പള്ളി ശിവലാൽ (42) എന്ന വ്യക്‌തിക്കാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്...

കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

കാട്ടിൽ മേയുകയായിരുന്ന കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം. കാട്ടുപോത്തിനെ രക്ഷപെടാൻ സമ്മതിക്കാതെ അതിന്റെ പുറത്തു കയറിയും ചുറ്റും നിന്നും കടിക്കാൻ ശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. എന്നാൽ ആപത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ മറ്റൊരു കാട്ടുപോത്ത് കുതിച്ചുപാഞ്ഞ്...

വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്, അപൂർവ സൗഹൃദത്തിന്റെ കഥ

അപൂർവ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളർത്തു നായയും മാൻകുഞ്ഞും തമ്മിലുള്ള സ്‌നേഹ സൗഹൃദത്തിന്റെ ഹൃദയം കീഴടക്കുന്ന കഥ വെർജീനിയ സ്വദേശിയായ റാൽഫ് ഡോൺ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്....

സ്‌ഥലംമാറ്റം കിട്ടിയ എസ്ഐയെ കരഞ്ഞുകൊണ്ട് യാത്രയാക്കി നാട്ടുകാർ; വീഡിയോ

ഗാന്ധിനഗർ: ഇഷ്‌ടപെട്ട അധ്യാപകർ സ്‌ഥലം മാറിപ്പോകുമ്പോൾ അവരെ വിദ്യാർഥികൾ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന കാഴ്‌ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പോലീസുകാരന് സ്‌ഥലം മാറ്റം കിട്ടുമ്പോൾ പ്രദേശത്തെ ജനങ്ങൾ സങ്കടപ്പെടുന്നത് അപൂർവമായ കാഴ്‌ചയാണ്. ഗുജറാത്തിലാണ് സംഭവം...

അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

നായകളും കൊച്ചു കുട്ടികളുമായുള്ള അടുപ്പവും സ്‌നേഹവും തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും എല്ലാം നാം പലതവണ കണ്ടിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചു...

നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി നിറം മാറുന്ന തൊപ്പി. ടിക് ടോക് താരം ഒട്ടേലിയ കാർമെൻ ആണ് ഈ നിറം മാറുന്ന തൊപ്പിയുടെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. മെറൂൺ നിറത്തിലുള്ള തൊപ്പി നിമിഷങ്ങൾക്കുള്ളിൽ തന്നെ...
- Advertisement -