ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ
വേലി മറികടന്നൊന്നും ആനകൾ വരില്ലെന്ന നമ്മുടെ വിശ്വാസം തെറ്റില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇനിമുതൽ ആ വിശ്വാസത്തിൽ ഇരിക്കേണ്ട. വേണ്ടി വന്നാൽ വേലി ചാടാനും തങ്ങൾക്ക് മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു കൊമ്പനാന.
കർണാടകയിൽ...
പുഷ് അപ്പ് എടുക്കുന്ന വളർത്തുനായ; കൗതുകമുണർത്തി വീഡിയോ
'മനുഷ്യർക്ക് മാത്രമല്ല, ഞങ്ങൾക്കും വേണം വ്യായാമം' എന്ന ഭാവത്തിലാണ് ഒരു വളർത്തുനായ തന്റെ യജമാനനെ അനുകരിക്കുന്നത്. പുഷ് അപ്പ് എടുക്കുന്ന യജമാനനെ നോക്കി അദ്ദേഹം ചെയ്യുന്നതുപോലെ എല്ലാം അനുകരിക്കുകയാണ് ഈ വളർത്തുനായ.
എവിടെ നിന്നാണ്...
മൊബൈലിനായി പിടിവലികൂടി കുരങ്ങും കുഞ്ഞും; വീഡിയോ വൈറൽ
മൊബൈൽ ഫോണിനായി പിടിവലി കൂടുന്ന കുഞ്ഞിന്റെയും കുരങ്ങിന്റെയും വീഡിയോ വൈറലാകുന്നു. ഒരു കുരങ്ങന്‍ പെണ്‍കുഞ്ഞിന്റെ കയ്യിൽ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇൻസ്‌റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്.
വീടിന് പുറത്തെ കട്ടിലില്‍ ഇരുന്ന്...
അകത്താക്കാൻ ശ്രമിച്ച മുതലയെ പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരൻ
വായിലാക്കാൻ ശ്രമിച്ച മുതലയെ പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരൻ. ഓസ്ട്രേലിയയിലെ നോർത്തേൺ കേപ് യോർക്കിലാണ് സംഭവം. ഹോപ്വാലിയിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു 60കാരൻ. നദിക്കരയിൽ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്‌ഥലത്ത്...
ബൈജുവിന്റെ ജയിൽവാസം ഉക്രുവിന് താങ്ങാനാവുന്നില്ല; അവൻ നിരാഹാരത്തിലാണ്
കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിലാണ് ഉക്രു. തന്റെ ചികിൽസക്ക് വേണ്ടി ജയിലിൽ കിടക്കേണ്ടി വന്ന യജമാനൻ ബൈജുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന അവൻ രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്....
വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു
ആപത്തിൽ പെട്ടവനെ സഹായിക്കാനുള്ള മനസ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണെന്ന് തോന്നും ചില സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. നമ്മൾ മനുഷ്യർ ഒരാളെ സഹായിക്കുന്നതിന് മുൻപ് രണ്ട് വട്ടമെങ്കിലും ആലോചിക്കും. എന്നാൽ ഇവിടെ ഒരു...
നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തി പശു; വീഡിയോ വൈറലാകുന്നു
നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തുന്ന പശുവിന്റെ വീഡിയോ വൈറലാകുന്നു. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവച്ചത്. യുവാവ് നായയുടെ തലയില്‍ പിടിച്ച് വലിക്കുന്നത് വീഡിയോയിൽ കാണാം.
ഈ സമയം സമീപത്ത് നിന്ന പശു...
‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ
ന്യൂയോർക്ക്: മനുഷ്യരുടെ ചെയ്‌തികൾ മൂലം ഭൂമിയിലുണ്ടാകുന്ന വംശനാശത്തെ കുറിച്ച് മനുഷ്യർക്ക് തന്നെ ക്‌ളാസെടുത്ത് ഒരു 'ദിനോസർ'. ഡോണ്ട് ചൂസ് എക്‌സ്‌റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയ വീഡിയോയിലാണ് സന്ദേശവുമായി ദിനോസർ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ 'യുഎൻ...








































