Tue, May 14, 2024
32 C
Dubai

ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍

ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി നിക്കോണ്‍. ഇനി തായ്‌ലന്‍ഡില്‍ നിന്നാവും നിക്കോണിന്റെ ഉല്‍പാദനം. ചെലവ് കുറക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്‌ടറിയില്‍ നിന്ന് തായ്‌ലന്‍ഡ് ഫാക്‌ടറികളിലേക്ക്...

പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്‌താക്കൾ 500 ദശലക്ഷത്തിലേക്ക്

വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്‌താക്കളുമായി ടെക്‌ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്‌വെയർ വിദഗ്‌ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്‌താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...

വീട്ടിലിരുന്നു ജോലി തുടരാം; ‘വര്‍ക്ക് ഫ്രം ഹോം’ കാലാവധി നീട്ടി ആമസോണ്‍

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ആമസോണ്‍. 2021 ജൂണ്‍ 30 വരെയാണ് ആമസോണ്‍ ജീവനക്കാര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് ജനുവരി...

ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്‌ടോബർ മുപ്പതിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വറുകള്‍ മുഴുവനായും പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചത്. ചൈന ആസ്‌ഥാനമായി...

കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്

നിലവിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമുകളെടുത്താൽ അവിടെ മുൻപന്തിയിൽ കാണും ഇൻസ്‌റ്റഗ്രാം. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ...

ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ ഒന്നാമതായി സാംസങ്

ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആഗോള സ്‌മാർട്ട് ഫോൺവിപണിയിൽ ഒന്നാം സ്‌ഥാനം കയ്യടക്കി സാംസങ്. 23 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്‌മാർട്ട് ഫോണുകൾ...
- Advertisement -