Mon, Apr 29, 2024
29.3 C
Dubai

ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്സ്. ലൈവ് വ്യൂ ഫീച്ചറില്‍ ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഉപയോക്‌താവ്‌ ലൈവ് വ്യൂ വരുമ്പോള്‍...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍...

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പോക്കോ X3 സെപ്റ്റംബര്‍ 22ന് എത്തുന്നു

ആഗോള തലത്തില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി പോക്കോ. ലോക വിപണിയില്‍ പോക്കോ X3 എന്ന പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 64 മെഗാപിക്‌സല്‍...

ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...

വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റായ അവകാശവാദം; ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ

ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം)യാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്. ഏതാണ്ട് ഒരു ജോഡി നിയമ ലംഘനങ്ങള്‍ക്കാണ്...

‘ജിയോ ഫോൺ നെക്‌സ്‌റ്റ്’ അവതരിപ്പിച്ച് റിലയൻസ്; കുറഞ്ഞ വിലയിൽ വിപണിയിലെത്തും

മുംബൈ: ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ച ജിയോ ഫോൺ നെക്‌സ്‌റ്റ് അവതരിപ്പിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസിന്റെ 44ആമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. റിലയൻസ് ജിയോയും ഗൂഗിളും സംയുക്‌തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്‌ഡ്...

ഓൺലൈൻ ദുരൂപയോഗം; 30 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്

ന്യൂഡെല്‍ഹി: വാട്‌സ്ആപ് അപ്‌ളിക്കേഷന്റെ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തൽ. ഓൺലൈൻ ദുരൂപയോഗം ചെയ്‌തുവെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ കമ്പനി നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ ഉൾപ്പടെ ലോകത്തുടനീളം ഇത്തരത്തിൽ ദുരൂപയോഗം നടത്തിയ ദശലക്ഷകണക്കിന്...
- Advertisement -